"ഒരു ആക്‌സിഡന്റിനു ശേഷം ആണ് ശിവയ്ക് ആ മുഖം കിട്ടിയത്.. പക്ഷെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന അവന്റെ ജീവിതത്തിൽ പിന്നീട് നടന്നത് അവൻ പോലും അറിയാത്ത കാര്യങ്ങൾ ആയിരുന്നു "
R. Kannan ഇന്റെ കഥയ്ക് അദ്ദേഹം തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ Tamil-language action ചിത്രത്തിൽ അഥർവ, മേഘ ആകാശ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഒരു fire accident യിൽ മുഖം എല്ലാം കത്തി കരിഞ്ഞ ശിവയുടെ മുഖം ശക്തി എന്നഒരാളുടെ മുഖവുമായി മാറ്റി വെക്കുന്നതും പക്ഷെ ആ മുഖത്തോടെ പുറത്തിറങ്ങുന്ന ശിവയെ കുറച്ചു പേർ അപായപ്പെടുത്താൻ നോക്കുന്നു... അങ്ങനെ ശക്തിയെ കുറിച്ച് കൂടുതൽ അറിയാൻ ശിവയും അദേഹത്തിന്റെ കൂട്ടുകാരൻ ഗോപാലും അദേഹത്തിന്റെ കാമുകി ഗീ ഗീയും ഇറങ്ങിപുറപ്പെടുന്നതാണ് കഥാസാരം...
ശിവ-ശക്തി എന്നി കഥാപാത്രങ്ങൾ ആയി അഥർവ എത്തിയപ്പോൾ മേഘ ആകാശ് ഗീ ഗീ യും, ഗോപാൽ ആയി സതീഷ്ഉം, സൂരജ് എന്നാ മറ്റൊരു മികച്ച കഥാപാത്രം ആയി ഉപ്പൻ പട്ടേലും എത്തി... ഇവരെ കൂടാതെ ഇന്ദുജ രവിശകർ, ആര് ജെ ബാലാജി, ജെ മഹേന്ദ്രൻ (അദേഹത്തിന്റെ അവസാന ചിത്രം ആയിരുന്നു ) എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Radhan സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Prasanna Kumar ഉം എഡിറ്റർ R.K. Selva ഉം ആണ്... Radhan, Bobo Shashi, Pa. Vijay, Thamarai എന്നിവരുടെ വരികൾക്ക് Radhan സംഗീതം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ സോണി മ്യൂസിക് ഇന്ത്യ ആണ് വിതണം നടത്തിയത്...
Masala Pix ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം Trident Arts, M.K.R.P. Productions ഉം കൂടിയാണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല.... ത്രില്ലെർ ചിത്രങ്ങൾ ഇഷ്ട്ടപെടുന്നവർക് ഒന്ന് കണ്ടു നോകാം.. കൊള്ളാം

No comments:
Post a Comment