Saturday, April 6, 2019

Mercy black(english)



Owen Egerton കഥയെഴുതി സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ഹോർറോർ ചിത്രം മേഴ്‌സി ബ്ലാക്ക് എന്നാ സാങ്കല്പിക വേതാളത്തെ ആസ്പദമാക്കി ആണ് എടുത്തിട്ടുള്ളത്...

പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഒരു ഭ്രാന്താശുപത്രീയിൽ നിന്നും തിരിച്ചു വീട്ടിൽ എത്തുന്ന മരിയ ഹെസ് ഇന്റെ കഥയാണ് ചിത്രം നമ്മുക്ക് പറഞ്ഞു തരുന്നത്.. മേഴ്‌സി ബ്ലാക്ക് എന്നാ വേതാളത്തെ പ്രീതിപ്പെടുത്താൻ അവളും കൂട്ടുകാരി റെബേക്കയും  അന്ന്  ലിലി എന്നാ പെൺകുട്ടിയെ  കൊല്ലുന്നതും അതിലുടെ മാനസിക പ്രശങ്ങൾ ഉടെലെടുക്കുന്ന അവൾ അവിടെ എത്തുന്നു..... ഇപ്പോൾ ആ ഒരു കാലയളവിന് ശേഷം അവൾ  സ്വന്തം ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ, ആ നാട് പക്ഷെ ഇപ്പോൾ  മേഴ്‌സി ബ്ലാക്കിന് അടിമപ്പെട്ടു പോയിരുന്നു.... ഇന്റർനെറ്റ്‌, കോമിൿസ്, പത്രങ്ങൾ എല്ലാത്തിലും മെർസിയുടെ കഥ നാടാകെ പ്രചിരിച്ചപ്പോൾ മരിയക്ക് അതിൽ നിന്നും രക്ഷപെടാൻ ആകുമോ? അവൾ എങ്ങാനെ അതിനെ നേരിടും?  ശരിക്കും മേഴ്‌സി ബ്ലാക്ക് എന്നാ വേതാളം ഉണ്ടോ?  ഈ ചോദ്യങ്ങൾക് ഉള്ള ഉത്തരം ആണ് ചിത്രം...

Daniella Pineda ആണ് Marina Hess എന്നാ കഥാപാത്രത്തെ  അവതരിപികുനത്... Rebecca Cline ആയി Jessie Tilton ഉം,
 Lily Bellows ആയി Lee Eddy യും എത്തി... ഇവരെ കൂടാതെ ഇവരുടെ കുട്ടികാലം യഥാക്രമം Jamy Lentz, Sopianna Smith, Elke Boucher depew എന്നിവർ അവതരിപ്പിച്ചു... ഇവരെ കൂടാതെ
Janeane Garofalo Dr. Ward എന്നാ കഥാപാത്രം ആയിയും ചിത്രത്തിൽ നല്ലയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു...


Kazimir Boyle സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് 
Katie Jordan ആണ്.. Blumhouse production ഇന്റെ ബന്നേറിൽ
Seth Caplan, Greg Gilreath,Adam Hendricks, John H. Lang
എന്നിവർ നിർമിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ പരാജവും ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റെവ്യൂസും ആയിരുന്നു... ഹോർറോർ മിസ്ടറി ചിത്രങ്ങൾ ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് ഒരു വട്ടം കാണാം...

No comments:

Post a Comment