Harinder Sikka യുടെ Calling Sehmat എന്നാ പുസ്തകത്തെ ആധാരമാക്കി Meghna Gulzar, Bhavani Iyer എന്നിവർ തിരക്കഥ രചിച്ച Meghna Gulzar സംവിധാനം ചെയ്ത ഈ Indian spy thriller ചിത്രം പാകിസ്താനിലെ ഒരു ഓഫീസറുമായി കല്യാണം കഴിക്കപ്പെട്ട സഹമത് ഖാൻ എന്നാ ഇന്ത്യൻ ചാരത്തിയുടെ കഥയാണ്....
1971: India-Pakistan war ഇന്റെ ബാക്കിപത്രമായി തുടങ്ങിയ ഈ ചിത്രം സഹമത് എന്ന കോളേജ് വിദ്യാർഥിയിലേക് ചെന്ന് എത്തുന്നു.... അവിടെ അവരുടെ അച്ഛന്റെ ആവിശ്യപ്രകാഹാരം സെഹ്‌മത്തിനു പാകിസ്താനിലെ ആർമി ബ്രിഗേഡിയറിന്റെ മകനുമായി കല്യാണം കഴിക്കുന്നതും അങ്ങനെ അവിടത്തെ അവരുടെ പദ്ധതികൾ ഇന്ത്യൻ RAW ഏജൻസിക് കൈമാറാൻ തുനിയുന്നതും ആണ് കഥ സാരം...
സഹമത് എന്നാ കഥാപാത്രം ആയി ആലിയ ഭട്ട് ജീവിച്ചു തീർത്തു... വാക്കുകൾക് അതീതം അവരുടെ കഥാപാത്രം... ഇവരെ കൂടാതെ Vicky Kaushal ഇന്റെ Iqubal sayed, Rajit Kapur ഇന്റെ Hidayat Khan എന്നീകഥാപാത്രങ്ങളും ചിത്രത്തിന്റെ മാറ്റു കൂടുന്നു...
ഗുൽസാറിന്റെ വരികൾക്ക് Shankar–Ehsaan–Loy സംഗീതം നിർവഹിച്ച നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇതിലെ "ഹേയ് വതൻ " എന്ന് തുടങ്ങുന്ന ഗാനം മനസുനിറയിച്ചു...
Dharma Productions, Junglee Pictures എന്നിവരുടെ ബന്നേറിൽ Vineet Jain,Karan Johar,Hiroo Yash Johar,
Apoorva Mehta എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിൻറെ ഛായാഗ്രഹണം Jay I. Patel ഉം എഡിറ്റിംഗ് Nitin Baid ഉം നിർവഹിക്കുന്നു... AA Films ആണ് ചിത്രത്തിന്റെ വിതരണക്കാർ...
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി തീർന്ന ഈ ചിത്രത്തിന് NBT Utsav Awards യിലെ മികച്ച നടിക്കുള്ള അവാർഡ് ആലിയ ഭട്ട്ഇന് ലഭിച്ചു... അതുപോലെ Indian Film Festival of Melbourne ഇല്ല ചിത്രം, സംവിധാനം, നായിക എന്നിവിഭാഗങ്ങളിലേക് ഉള്ള നോമിനേഷനും ഈ ചിത്രത്തെ തേടിയതിട്ടുണ്ട്.... കാണാത്തവർ ഉണ്ടേൽ കാണു ആസ്വദിക്കൂ ഈ indian spy thriller ചിത്രം

No comments:
Post a Comment