Saiwyn Quadras,Sanyuktha Chawla Sheikh,Abhishek Sharma എന്നിവർ ചേർന്നു എഴുതിയ pokran-II എന്നാ പുസ്‌തകത്തെ ആധാരമാക്കായി Abhishek Sharma സംവിധാനം ചെയ്ത ഈ Indian Action Historical Drama യിൽ John Abraham, Diana penty, Bomman irani, Anuja sathe എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ഭാരതത്തിന്റെ രണ്ടാം nuclear test ഇനെ ആധാരമാക്കി എടുത്ത ഈ ചിത്രം നമ്മൾ അറിയാത്ത പല സത്യങ്ങളുടെയും കലവറ തന്നെ ആണ്... എങ്ങനെ ആണ് അമേരിക്കയും പാകിസ്താനും കൂടി ആ ഭാരതത്തിന്റെ ആ ഇതിഹാസ ദൗത്യം തകർക്കാൻ ശ്രമിച്ചത്? എങ്ങനെ ആണ് ഇന്ത്യൻ ജനത പൊക്രാനിൽ ആ ദൗത്യത്തിൽ വിജയിച്ചത് എന്നൊക്കെയാണ് ഈ ചിത്രത്തിന്റെ ആധാരം..
Ashwat Raina എന്നാ മുഖ്യ കഥാപാത്രം ആയി ജോൺ അബ്രഹാം എത്തിയ ഈ ചിത്രത്തിൽ Himanshu Shukla എന്നാ പ്രധാനമത്രിയുടെ സെക്രട്ടറിയായി ബൊമൻ ഇറാനി എത്തി.. ഡയാന പെന്റയുടെ ക്യാപ്റ്റിൻ അംബാലികയും, ആദിത്യ ഹിത്കാരിയുടെ Dr. വാരിഫ് വൈദയും കൈയടി അർഹിക്കുന്നു...
Vayu, Rashmi Virag, Sachin Sanghvi, Kumar Vishwas എന്നിവരുടെ വരികൾക്ക് Sachin-Jigar,Jeet Gannguli എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ സപ്‌ന എന്ന് തുടങ്ങുന്ന ഗാനം എന്നിക് വളരെ ഇഷ്ടപ്പെട്ടു..
Rameshwar S. Bhagat എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Aseem Mishra, Zubin Mistry എന്നിവർ ചേർന്നു നിർവഹിച്ചു... Zee Studios,JA Entertainment എന്നിവരുടെ ബന്നേറിൽ JA Entertainment,Zee Studios,
KYTA Production എന്നി കമ്പനികൾ ചേർന്നു നിർമിച്ച ഈ ചിത്രം ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ്.. ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം മോശമില്ലാത്ത അഭിപ്രായം നേടിയ ഈ ചിത്രം Pooja Entertainment ആണ് വിതരണം നടത്തിയത്.... കാണു ആസ്വദികു ഈ epic indian ചിത്രം

No comments:
Post a Comment