Paruchuri Brothers ഇന്റെ Varsham എന്നാ തെലുഗ് ചിത്രത്തിനെ ആസ്പദമാക്കി Veeru Potla യുടെ കഥയ്ക് Raj kumar തിരക്കഥ രചിച്ച സംവിധാനം ചെയ്ത ഈ തമിഴ് ഡ്രാമയിൽ ജയം രവി, ശ്രിയ ശരൺ, രാഹുൽ ദേവ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നു...
അർജുൻ എന്നെ ചെറുപ്പക്കാരൻ സൈലജാ എന്നാ പെൺകുട്ടിമായി ഇഷ്ടത്തിൽ ആകുകയും പക്ഷെ അവളെ വളഞ്ഞ വാസയിൽ സ്വതമാകാൻ ശ്രമിക്കുന്ന ദേവയും അവളുടെ അച്ഛൻ സുന്ദരമൂർത്തയും ഒന്നിക്കുന്നതോട് കൂടി അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്...
അർജുൻ ആയി ജയം രവിയും സൈലജാ ആയി ശ്രേയയും ദേവ് ആയി രാഹുൽ ദേവും സുന്ദരമൂർത്തി ആയി മണിച്ചേട്ടനും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്... ഇവരെ കൂടാതെ വടിവേലു, വെങ്കട്ട് പ്രഭു, അംബിക എന്നിവരും ചിത്രത്തിന്റെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു...
Devi Sri Prasad ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ "നീ വരുമ്പോത് " എന്ന് തുടങ്ങുന്ന ഗാനം എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...
Anthony എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Rajesh Yadav നിർവഹിക്കുന്നു...
SPB Charan നിർമിച്ച ചിത്രം SP Balasubramanyam ആണ് വിതരണം ചെയ്തത്....ക്രിട്ടിൿസിന്റെ ഇടയിൽ പോസറ്റീവ് റിവ്യൂ കിട്ടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു....കാണു ആസ്വദിക്കൂ

No comments:
Post a Comment