Isabel Peña, Rodrigo Sorogoyen എന്നിവരുടെ കഥയും തിരക്കഥയ്ക്കും Rodrigo Sorogoyen സംവിധാനം ചെയ്ത ഈ സ്പാനിഷ് ചിത്രം ഒരു കുറ്റനേഷ്വനാ ത്രില്ലെർ ആണ്....
2011 യിലെ ഒരു ചൂടുകാലത് മാഡ്രിഡിലെ വളർഡ് -ആൽഫെറോ എന്നി രണ്ടു പോലീസ്കാർക്ക് വയസായ സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ കേറി ആക്രമണം നടത്തുന്ന ഒരു സീരിയൽ കില്ലർ ഇനെ തേടേണ്ടി വരുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.. മികച്ച ഒരു ക്ലൈമാക്സ് ട്വിസ്റ്റിൽ ആണ് ചിത്രം അവസാനിക്കുന്നത്...
Olivier Arson സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Fernando Franco, Alberto del Campo എന്നിവർ ചേർന്നാണ് നിർവഹിച്ചിട്ടുള്ളത്.. Alejandro de Pablo ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്...
Mercedes gamero,Garardo herrero, Mikel Lejazea എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും പ്രായക്ഷകരുടെ ഇടയിലും മോശമില്ലാത്ത പ്രതികരണം നേടി...
സ്പെയിനിലെ ഗോയ അവാർഡ്‌സിൽ മികച്ച സപ്പോർട്ടിങ് ആക്ടർ, മികച്ച ചിത്രം, ഒറിജിനൽ സ്ക്രീൻപ്ലേയ്, സംവിധാനം എന്നിവിഭാഗങ്ങളിൽ നോമിനേഷൻ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുകയുണ്ടായി..
ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് തല വെക്കാം

No comments:
Post a Comment