Shaktimaan Talwar ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ച അനിൽ ശർമ സംവിധാനം ചെയ്ത ഈ ഹിന്ദി വാർഡ് ഡ്രാമ ചിത്രത്തിൽ അമിതാഭ് ജി, ബോബി ഡിയോൾ, അക്ഷയ് കുമാർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി..
Major General Amarjeet Singh ഉം അദ്ദേഹത്തിന്റെ പുത്രൻ Lieutenant Commander Vikramjeet Singh ഉം ഇന്ത്യൻ പട്ടാളത്തിൽ മികച്ച സേവനം അനുഷ്ഠിക്കുന്നവർ ആണ്... 1971 ഇൽ ഇന്ത്യ -പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത് ജീവൻ വെടിയുന്ന വിക്രംജിത്തിന്റെ മകൻ കുണാൽജിത്തിനെ മുത്തച്ഛൻ അവന്റെ ഇഷ്ടമില്ലാതെ ആർമിയിൽ പറഞ്ഞയക്കുന്നതും അതിന്ടെ ഒരു പ്രത്യേക സാഹചര്യത്തിൽ അദേഹത്തിന് വേറൊരാളുടെ വീര പ്രവർത്തിക് സ്വന്തം പേര് എഴുതപ്പെടുത്തേടി വരുന്നതോട് കൂടെ കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും ആകുന്നതും ആ സമയത്തു തന്നെ അമർനാഥ് തീർത്ഥസ്ഥലത്തിന് നേരെ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നതോട് കൂടി അതിനെ ചേർത്തുനില്കാന് കുണാൽജിത്തും അനുയായികളും ഇറങ്ങിപുറപ്പെടുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
Major General Amarjeet Singh ആയി അമിതാഭ് ജിയും വിക്രംജീത്/കുണാൽജീത് ആയി ബോബി ഡിയോളും മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രത്തിൽ മേജർ രാജീവ് സിംഗ് എന്നാ പ്രധാപ്പെട്ട ഒരു കഥാപാത്രത്തെ അക്ഷയ് കുമാർ അവതരിപ്പിച്ചു... ഇവരെ കൂടാതെ നഗ്മ, ദിവ്യ ഖോസ്ല കുമാർ, കപിൽ ശർമ എന്നിവരും ചിത്രത്തിന്റെ മറ്റു പ്രധനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..
Sameer ഇന്റെ വരികൾക്ക് Anu malik ഈണമിട്ട ഒമ്പതോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ Humein tumse hua hai pyaar എന്നാ ഗാനം ആ സമയത്തു ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ച ഗാനങ്ങളിൽ ഒന്നായിരുന്നു... ഇതിന്റെ ടൈറ്റിൽ സോങ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട്....
Kabir Lal ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ Ballu Saluja ആണ്.. .Movie World വിതരണം നടത്തിയ ഈ ചിത്രം സംവിധായകൻ തന്നെ യാണ് നിർമിച്ചത്... ക്രിട്ടിസിന്റെ ഇടയിൽ സമ്മിശ്രപ്രതികരണം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു..... കാണു ആസ്വദിക്കൂ ഈ war-drama ചിത്രം..

No comments:
Post a Comment