Hari യുടെ കഥയ്ക്കും തിരക്കഥയ്ക്കും അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ തമിഴ് ആക്ഷൻ മസാല ചിത്രത്തിൽ വിശാൽ, ശ്രുതി ഹസ്സൻ, രാധിക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
വാസു എന്നെ കോയമ്പത്തൂരിൽ ഉള്ള ആള്കാര്ക് പണം കൊടുക്കുന്ന ഒരാളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.... ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വന്തം വീട്ടിൽ നിന്നും പുറത്തുപോകേണ്ടിവരുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന ചില പ്രശ്ങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Vishal Film Factory യുടെ ബന്നേറിൽ Vishal തന്നെ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയനും മ്യൂസിക് Yuvan Shankar Raja യും ആണ് നിർവഹിച്ചത്.... Na. Muthukumar ആണ് ചിത്രത്തിലെ ആറു ഗാനങ്ങളും എഴുതീട്ടുള്ളത്....V.T vijayan, T.S Jay എന്നിവർ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഹിന്ദിയിൽ Himmatwar എന്നാ പേരിൽ ഹിന്ദിയിലും Pooja എന്നാ പേരിൽ തെലുഗിലും ഡബ്ബ ചെയ്തു ഇറക്കിട്ടുണ്ട്... ഈ ചിത്രത്തിന്റെ ഒരു കണ്ണട റീമേക്കിനെ കുറിച്ചും ചർച്ചകൾ നടക്കുന്നു എന്ന് കേള്കുന്നുണ്ട്... വെറുതെ കാണാം

No comments:
Post a Comment