Sundara ramasway യുടെ Nadunisi Nayagal എന്നാ കവിതയുടെ പേര് കടമെടുത്ത Gautham Vasudev Menon കഥ തിരക്കഥ സംവിധാനം ചെയ്ത ഈ തമിഴ് psychological thriller film ഇൽ Veera,Sameera Reddy,Deva, Aswin എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
അർജുൻ എന്നാ തന്റെ ബോയ്‌ഫ്രണ്ട്‌മായി തീയേറ്ററിൽ എത്തുന്ന സുകന്യ എന്നാ പെൺകുട്ടി അവിടെ വച്ചു തന്റെ പഴയ ഒരു ക്ലാസ്സ്‌മേറ്റ് ആയ വീര വീരയെ പരിചയപ്പെടുന്നു... തീയേറ്ററിൽ വച്ചു പുറത്തു അർജുൻ തിരിച്ചു വരാഞ്ഞപ്പോൾ സുകന്യക് വീര ഒരു ലിഫ്റ്റ് കൊടുകുകയും പക്ഷെ ആ യാത്ര ദിശ മാറുന്നതോട് കൂടി ചിത്രം കൂടുതൽ സങ്കീർണം ആകുന്നതും ആണ് കഥ ഹേതു...
വീര /സമർ എന്നി കഥാപാത്രങ്ങൾ ആയി വീര മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തന്റെ കൂടാതെ സുകന്യ ആയി എത്തിയ സമീറ റെഡ്‌ഡി അശ്വിൻ ആയി എത്തിയ അർജുനും സ്വന്തം വേഷം മികച്ചതാക്കി...
Veera Bahu narrate ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
Manoj Paramahamsa യും എഡിറ്റർ Anthony Gonsalves യും ആണ്... Photon Kathaas ഇന്റെ ബന്നേറിൽ
Reshma Ghatala,Venkat Somasundaram,Elred Kumar
Jayaraman,Madan എന്നിവർ ചേർന്നു നിർമിച്ച ചിത്രം RS Infotainment ആണ് വിതരണം നടത്തിയത്.... ക്രിട്ടിൿസന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ അധികം ശോഭിച്ചില്ല.... കാണു ആസ്വദിക്കൂ

No comments:
Post a Comment