Stephen Levy, Tim Metcalfe എന്നിവരുടെ കഥയ്ക് Tim Metcalfe തിരക്കഥ രചിച്ച Dominic Sena സംവിധാനം ചെയ്ത ഈ American crime road thriller ചിത്രത്തിൽ brad pitt, Juliette Lewis, David Duchovny,Michelle Forbes എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
Serial killiers ഇനെ കുറിച്ച് ഒരു മികച്ച ലേഖനം എഴുതിയ Brian Kessler എന്നാ സൈക്കോളജി വിദ്യാർത്ഥിയിൽ ആകൃഷ്ടനായ ഒരു പബ്ലിഷേർ അദേഹത്തിന്റെ ആ പുസ്തകം പബ്ലിഷ് ചെയ്യാമെന്ന് വാക്കുകൊടുക്കുന്നു... അങ്ങനെ ആ പുസ്തകത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ brain തന്റെ കാമുകിയും ഒരു നല്ല ഫോട്ടോഗ്രാഫർഉം ആയ Carrie Laughlin ഇനെ കൂടെ കാലിഫോർണിയലയിലേക് ഇറങ്ങിപുറപ്പെടുന്നതും ആ യാത്രക്കിടെ Early Grayce എന്നാ ഒരു psychopath ഇനേയും അദേഹത്തിന്റെ കാമുകി Adele Corners ഇനേയും കണ്ടുമുട്ടുന്നതോട് കൂടി നടക്കുന്ന സംഭവവികാസങ്ങളിലേക് ആണ് ചിത്രം വിരൽ ചൂണ്ടുന്നത്....
Early Grayce എന്നാ കഥാപാത്രം ആയി brad piett ഇന്റെ മാസ്മരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്.... അവസാന ചില ഭാഗങ്ങളിൽ അദ്ദേഹം സ്കോർ ചെയുന്നത് ശരിക്കും ഞെട്ടലോടെ മാത്രമേ പ്രായക്ഷകന് കണ്ടു നില്കാൻ സാധിക്കു... അതുപോലെ ഏർലിയുടെ കാമുകി Adele Corners എന്നാ കഥാപാത്രം ആയി Juliette Lewis ഉം ഞെട്ടിച്ചു... ഇവരെ കൂടാതെ Brian Kessler ആയി David Duchovny ഉം Carrie Laughlin ആയി Michelle Forbes ഉം ഇവർക്ക് കട്ട സപ്പോർട്ട് കൊടുത്തു...
Michelle Forbes സംഗീതം നിർവഹിച്ച പന്ത്രണ്ടോളം ചെറുതും വലുതും ആയ ചിത്രത്തിന്റ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു... .Bojan Bazelli ഛായാഗ്രഹണവും, Martin Hunter എഡിറ്റിംഗും നടത്തി...
PolyGram Filmed Entertainment,Propaganda Films,
Viacom Pictures എന്നിവരുടെ ബന്നേറിൽ Steve Golin,Aristides McGarry,Sigurjón Sighvatsson എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Gramercy Pictures ആണ് വിതരണം നടത്തിയത്.... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ കനത്ത പരാജയം ഏറ്റുവാങ്ങി... പല അവാറ്ഡ് നിശകളിലും പ്രദര്ശിപ്പിക്കപ്പെട്ട ചിത്രത്തിനു മികച്ച തിരകഥയ്ക്യുള്ള അവാർഡും കിട്ടിട്ടുണ്ട്...
ഒരു നല്ല റോഡ് മൂവി... കാണു ആസ്വദിക്കൂ

No comments:
Post a Comment