Lynn Varley, Frank Miller എന്നിവർ രചിച്ച 300 എന്ന പുസ്‌തകത്തെ ആധാരമാക്കി Zack Snyder,Kurt Johnstad
Michael B. Gordon എന്നിവർ തിരക്കഥ രചിച്ച Zack Snyder സാംവിധാനം ചെയ്ത ഈ epic war film പേർഷ്യൻ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിപാദിപ്പിക്കപ്പെട്ട Battle of Thermopylae ഇനെ ആസ്പദമാക്കി എടുത്ത ചിത്രം ആണ്..
പേർഷ്യൻ "god-King" Xerxes ഇനേയും അയാളുടെ മൂന്ന് ലക്ഷത്തോളം വരുന്ന പൊരുളകളെ പൊരുതി തോൽപിച്ച
King Leonidas എന്നാ Spartan രാജാവും അദേഹത്തിന്റെ
300 പോരാളികയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്...
Gerard Butler ഇന്റെ Leonidas ആണ് ചിത്രത്തിന്റെ കാതൽ... ചിത്രത്തിലെ യുദ്ധങ്ങൾ എല്ലാം ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ബാഹുബലി കണ്ടു ഞെട്ടിയ നമ്മൾ ഈ ചിത്രം ഒന്ന് കണ്ടു നോക്കണം... പല ഭാഗങ്ങളും പ്രയക്ഷകരെ മുൾമുനയിൽ നിർത്തും... ചിത്രത്തിന്റെ ക്യാമെറായാണ് വേറെയൊരു അദ്‌ഭുതം.. Larry Fong ഇന്റെ ഛായാഗ്രഹവും William Hoy ഇന്റെ എഡിറ്റിംഗും വാക്കുകൾക്ക് അപ്പുറം ആണ്....
Tyler Bates സാഗീതം നൽകിയ ചിത്രം Legendary Pictures,Virtual Studios,Atmosphere Pictures,
Hollywood Gang Productions എന്നിവരുടെ ബന്നേറിൽ Mark Canton,Bernie Goldmann,Gianni Nunnari,Jeffrey Silver എന്നിവർ ചേർന്നാണ് നിർമിച്ചത്... Warner Bros. Pictures ആണ് ചിത്രത്തിന്റെ വിതരണം...
ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തിയ ചിത്രം ക്രിറിക്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂസും ചരിത്രത്തെ വളച്ചൊടിച്ചു എന്നാ പേരിൽ കുറെ അധികം പ്രശ്നങ്ങളിലും അകപ്പെട്ടിട്ടുണ്ട്.. Saturn Awards യിൽ പത്തു നോമിനേഷൻസ് നേടിയ ചിത്രം മികച്ച സംവിധനം, ബെസ്റ്റ് ആക്ഷൻ ത്രില്ലെർ ചിത്രം എന്നാ വിഭാഗങ്ങളിൽ പുരസ്കാരവും കരസ്ഥമാക്കി...
2014യിൽ 300: Rise of an Empire എന്നാ പേരിൽ ഒരു sequel ഇറങ്ങിയ ഈ ചിത്രം കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു... കണ്ണം ചിപ്പിക്കും ഈ ചിത്രം

No comments:
Post a Comment