Praneesh ഇന്റെ കഥയ്ക് Arjun , Gokul & Praneesh Vijayan എന്നിവർ തിരക്കഥ രചിച്ച ഈ മലയാള ചിത്രം Arjun Prabhakaran, Gokul Ramakrishnan എന്നിവർ എന്നിവരാണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് ഷിബു എന്ന സിനിമ സംവിധായകന്റെ കഥയാണ്.. സിനിമ സംവിധാകയാണ് ആകാൻ നല്ലവണ്ണം പ്രായത്തിനിക്കുന്ന അവനെ പക്ഷെ എല്ലാ എടുത്തുന്നതും നിന്നും പുറത്താക്കപ്പെടുന്നതും അതിന്ടെ കല്യാണി എന്ന പെൺകുട്ടിയെ കണ്ടുമുട്ടണത്തോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഷിബു ആയി കാർത്തിക് രാമകൃഷ്ണൻ എത്തിയ ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അഞ്ചു കുര്യൻ എത്തി.. ഇവരെ കൂടാതെ സലിം കുമാർ, ബിജു കുട്ടൻ, വിനോദ് കവൂര് എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
മനു മൻജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക് സച്ചിൻ വാരിയർ, വിഘ്നേഷ് ഭാസ്കരൻ എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്...
Shabeer Ahammed ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Noufal Abdullah ആയിരുന്നു. Kaargo Cinemas ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം UK studios ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല..... എന്നിരുന്നാലും എന്നിക് ഇഷ്ടമായി. ഒരു നല്ല കൊച്ചു ചിത്രം...

No comments:
Post a Comment