Farrukh Dhondy കഥയും തിരക്കഥയും രചിച് Ketan Mehta സംവിധാനം ചെയ്ത ഈ ഹിന്ദി ഹിസ്റ്റോറിക്കൽ ബിയോഗ്രഫിക്കൽ ചിത്രം മംഗൾ പണ്ടേ എന്ന നമ്മുടെ ആദ്യ സ്വതന്ത്ര സമര സേനാനിയുടെ കഥയാണ്..
ഏപ്രിൽ 1857 യിൽ മംഗൾ പാണ്ഡെ എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യന്ന ശിപായിയെ ബ്രിട്ടീഷുകാർ തൂക്കിക്കൊല്ലുന്നു...അങ്ങനെ ചിത്രം കുറച്ചു വർഷങ്ങൾക് പിറകിലേക് പോകുകയും അതിലുടെ ഭാരതത്തിന്റെ ചരിത്രത്തിൽ നടന്ന പല സംഭവങ്ങളിലേക് നമ്മളെ കൂട്ടികൊണ്ട് പോയി അതു എങ്ങന ആണ് 1857യിൽ ഒന്നാം സ്വതന്ത്ര സമരത്തിന് വഴിയൊരുക്കിയത് എന്നും പറഞ്ഞുതരുന്നു...
മംഗൾ പാണ്ഡെ എന്ന ടൈറ്റിൽ കഥാപാത്രം ആയിരുന്നു ആമിർ ഖാൻ എത്തിയ ചിത്രത്തിൽ Captain William Gordon എന്ന പാണ്ഡെയുടെ കൂട്ടുകാരൻ ആയി Toby Stephens ഉം ഉണ്ട്... ഇവരെ കൂടാതെ Kenneth Cranham,Rani Mukerji, Ameesha Patel, Om Puri നരറേറ്റർ ആയും ചിത്രത്തിൽ ഉണ്ട്....
Javed Akhtar ഇന്റെ വരികൾക് A. R. Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്... Himman Dhamija ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad നിർവഹിച്ചു...
Kaleidoscope Entertainment ഇന്റെ ബന്നേറിൽ Bobby Bedi, Ketan Mehta, Deepa Sahi എന്നിവർ നിർമിച്ച ഈ ചിത്രം Kaleidoscope Entertainment, Tfk Films
INOX Leisure Limited, Yash Raj Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്....
2005 Cannes Film Festival യിലെ Marché du Film ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ആ വർഷത്തെ പണം വാരി പടങ്ങളിൽ നാലാം സ്ഥാനം നേടിയെങ്കിലും ബോക്സ് ഓഫീസിൽ ബഡ്ജറ്റ് കാരണം ആവറേജിൽ ഒതുങ്ങി... ക്രിട്ടിസിന്റെ ഇടയിൽ ചിത്രം നല്ല അഭിപ്രായം നേടിയിരുന്നു...
കാണാത്തവർ ഉണ്ടേൽ ഒന്ന് കണ്ടു നോക്കൂ... ഒരു നല്ല അനുഭവം

No comments:
Post a Comment