Gene Levitt ഇന്റെ ഇതേപേരിലുള്ള ടീവീ സീരിസിന്റെ സിനിമ ആവിഷ്കാരം ആയ ഈ american supernatural horror ചിത്രം Jeff Wadlow, Chris Roach, Jillian Jacobs എന്നിവരുടെ തിരക്കഥയ്ക് Jeff Wadlow ആണ് സംവിധാനം ചെയ്തത്...
Businesswoman Gwen Olsen, former police officer Patrick Sullivan, step-brothers J. D. and Brax Weaver, കൂടാതെ disturbed Melanie Cole എന്നിവർക്ക് ഫാന്റസി ഐലൻഡ് എന്ന സ്ഥലം കാണാൻ അവസരം ലഭിക്കുന്നു.. നമ്മൾ വിചാരിക്കുന്ന എന്തും നടക്കുന്ന ആ സ്ഥലത്ത് അവർ Mr. Roarke എന്ന അവിടത്തെ കാവൽക്കാരനെ കണ്ടുമുട്ടുന്നതും പക്ഷെ അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ചിത്രത്തെ കൂടുതൽ സങ്കീർണവും പേടിപെടുത്തതും ആകുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Mr. Roarke എന്ന കഥാപാത്രം ആയി Michael Peña എത്തിയ ചിത്രത്തിൽ Gwen Olsen ആയി Maggie Q ഉം, Melanie Cole ആയി Lucy Hale ഉം Patrick Sullivan, Sloane Madison, എന്നി മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Bear McCreary സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Sean Albertson ഉം ഛായാഗ്രഹണം Toby Oliver ഉം ആയിരുന്നു...Columbia Pictures, Blumhouse Productions എന്നിവരുടെ ബന്നേറിൽ Jason Blum, Marc Toberoff, Jeff Wadlow എന്നിവർ നിർമിച്ച ഈ ചിത്രം Sony Pictures Releasing ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ മോശമില്ലാത്ത വിജയം ആയിരുന്നു.. ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒന്ന് കണ്ടു നോക്കാം... ഒരു one time watchable movie

No comments:
Post a Comment