" മേരെ ഘർ മി ഗുസ്‌കെ തൂണേ മേരെ ഭായിയോം കോ മാരാ ത്താ..ആജ് മേം തെരെ ഘർ മേം ഗുസ്‌കെ തുജേ മാറൂങ്ങാ "
ഭാരതത്തിന്റെ ധീര ജവാന്മാർ pok യിൽ നടത്തിയ surgical strike ഇനെ ആസ്പദമാക്കി Aditya Dhar തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ Indian military action ചിത്രത്തിൽ വിക്കി കൗശൽ, Paresh Rawal, Mohit Raina, Yami Gautam എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് Major Vihaan Singh Shergill ഇന്റെയും അദ്ദേത്തിന്റെ കൂടെ ഇന്ത്യൻ ആർമി പാകിസ്ഥാനിൽ നടത്തിയ surgical strike ഇന്റെയും കഥയാണ്... പട്ടാൻ കൊട്ടിൽ Militants നടത്തിയ ആക്രമണത്തിൽ മരണപെട്ട കുറച്ചു ജവാന്മാരുടെ പങ്കാളികളെയും വഹിച്ചു കൊണ്ട് മേജർ വിഹാൻ സ്വതം അളിയന്റെയും മരണത്തിനു ഉത്തരവാദികൾ ആയവരെ നേരിട്ട് കണ്ടു കണക്കു തീർക്കാൻ pok യിൽ എത്തുന്നതും അങ്ങനെ അവർ ആ ദൗത്യം അതിഗംഭീരമായി തീർക്കുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം...
The Seven Sisters, An Unsettling Peace, Bleed India with a Thousand Cuts, Naya Hindustan (New India), The Surgical Strike എന്നിങ്ങനെ അഞ്ച് അധ്യായങ്ങളിൽ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Mitesh Mirchandani ഉം എഡിറ്റിംഗ് Shivkumar V. Panicker ഉം നിർവഹിച്ചു...
Kumaar, Raj Shekhar, Abhiruchi Chand എന്നിവരുടെ വരികൾക് Shashwat Sachdev ഈണമിട്ട എല്ലാ ഗാനങ്ങളും കേൾക്കാൻ ഈമ്പമുള്ളത് ആയിരുന്നു... ക്രിട്ടിസിന്റെ ഇടയിൽ അതിഗംഭീര അഭിപ്രായങ്ങൾ നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് നില്കുന്നു...
RSVP Movies ഇന്റെ ബാനറിൽ Ronnie Screwvala നിർമിച്ച ഈ ചിത്രം Prateek Entertainments ആണ് വിതരണം നടത്തിയത്... പൈറസി വലിയ വിവാദവുമാകുന്ന ഈ സമയത്തു ടോറന്റിൽ ചിത്രത്തിന്റെ ഒരു 3.8ജിബി ഫയൽ ഇട്ടു ഇതിന്റെ അണിയറ പ്രവർത്തകർ നടത്തിയ surgical strike ഉം ആ സമയത്തു വലിയ വാർത്താ പ്രാധാന്യം നേടി.. ഒരു മികച്ച അനുഭവം

No comments:
Post a Comment