Wednesday, February 6, 2019

One 2 ka 4(hindi)



Sanjay Chhel, Raaj Kumar Dahima, Manoj Lalwani എന്നിവർ ചേർന്നു എഴുതിയ കഥയ്ക്കും തിരക്കഥയ്ക്കും Shashilal K. Nair സംവിധാനം നിർവഹിച്ച ഈ ഹിന്ദി ആക്‌ഷൻ ക്രൈം ചിത്രത്തിൽ ഷാരുഖ് ഖാൻ, ജൂഹി ചൗള എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ജവാദിന്റെയും അരുണിന്റേയും കഥയാണ്....  സ്പെഷ്യൽ ടാസ്ക് ഫോഴ്സ്യിൽ ജോലി ചെയ്യുന്ന രണ്ടുപേരും മികച്ച സുഹൃത്തുക്കൾ ആണ്.... ഭാര്യ മരിച്ച ജാവേദ് തന്റെ നാല് മക്കൾക്കൊപ്പം ആണ് താമസിക്കുന്നത്...അരുണിനെ ആ കുട്ടികൾക്ക് ഇഷ്ടമല്ലെങ്കിലും ഒരു അനിയന്റെ സ്ഥാനത്ത് ജാവേദ് കാണുന്ന അരുണിന് ഒരു പ്രത്യേക സാഹചര്യത്തിൽ ജാവേദിന്റെ മക്കളെ ഏറ്റടുക്കേണ്ടി വരുന്നതും അതിന്ടെ അദ്ദേഹം കണ്ടുമുട്ടിയ ഗീത എന്നാ വീട്ടുജോലിക്കാരിയും ആയി അദ്ദേഹം അടുപ്പത്തിൽ ആകുന്നതും പക്ഷെ ചില സംഭവങ്ങൾ അരുണിന്റെ ജീവിതം പല പ്രശ്ങ്ങളിൽ എത്തിക്കുന്നതും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അരുൺ വർമ ആയി ഷാരൂഖ് ഖാൻ എത്തിയപ്പോൾ ഗീത ചൗധരി എന്നാ കഥാപാത്രം ആയി ജൂഹി ചൗളയും ജാവേദ് ആയി ജാക്കി ഷറോഫ്ഉം എത്തി.. ഇവരെ കൂടാതെ Nirmal Pandey,Raj Zutshi,Akash Khurana എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Majrooh Sultanpuri, Mehboob എന്നിവരുടെ വരികൾക്ക് A. R. Rahman ഈണമിട്ട എട്ടോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റർ Hussain Burmawala ഉം ഛായാഗ്രഹണം S. Kumar ഉം നിർവഹിച്ചു...

Glamour Films ഇന്റെ ബന്നേറിൽ Nazir Ahmed നിർമിച്ച ഈ ചിത്രം Dreamz Unlimited ആണ് വിതരണം നടത്തിയത്... Red Chillies Entertainment ആണ് ചിത്രം ഇപ്പോൾ ഇതിന്റെ പകർപ്പ് അവകാശം ഇപ്പോൾ കൈയ്യിൽ വച്ചിരിക്കുനത്....

2001 യിലെ ഭാരതത്തിലെ 20th-highest-grossing aaya ചിത്രം ഓവർസീസ് ബിസിനെസ്സിൽ 12th-highest-grossing film ആയി.. ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം നടത്തി.....ഒരു വട്ടം കാണാം

No comments:

Post a Comment