Monday, February 11, 2019

Department q: The purity of vengence(danish)



ഞാൻ ആദ്യമായി കണ്ട ഡാനിഷ് ചലച്ചിത്ര സീരിസിൽ അവസാനം വന്ന അദ്ധ്യായം.... ഡിപ്പാർട്മെന്റ് ക്യു സീരീസിൽ യിലെ അവസാനം വന്ന ചിത്രം purity of vengence

ഒരു വീട്ടിൽ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൊലപാതകം അന്വേഷിക്കാൻ ഡിപ്പാർട്മെന്റ് ക്യു ഉദ്യോഗസ്ഥർ ആയ ആസാദും കാൾഉം എത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള അവരുടെ അന്വേഷണം പല ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കും അവരെ നയിക്കുന്നതും ആണ് കഥാ സാരം...

ഫാരിസ് ഫാരിസ് ആസാദ് ആയും നിക്കോളാസ് ലി കാൾ ആയും എത്തിയ ഈ ചിത്രം ക്രൈം മിസ്ടറി ത്രില്ലെർ  Jussi Adler-Olsen ഇന്റെ നോവലിനെ ആസ്പദമാക്കി  Bo Hr. Hansen, Nikolaj Arcel,
Mikkel Nørgaard എന്നിവർ ചേർന്നാണ് തിരകഥ രചിച്ചത്.. 
Christoffer Boe ആണ് സംവിധായകൻ....


Jacob Møller ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ
എഡിറ്റിംഗ്  My Thordal, Janus Billeskov Jansen എന്നിവർ ചേർന്നു നിര്വഹിച്ചപ്പോൾ സംഗീതം  Anthony Lledo, 
Mikkel Maltha എന്നിവരുടേതാണ്.... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും ആദ്യ രണ്ട് ഭാഗങ്ങൾ കിട്ടിയ പോലെ മികച്ച അഭിപ്രയവും പ്രതികരണവും ലഭിച്ച ഈ ചിത്രം 
Louise Vesth ഉം അവരുടെ പതിനൊന്നു സഹപ്രവർത്തകരും ചേർന്നാണ് നിർമിച്ചത്.... ആയ രണ്ട് ഭാഗങ്ങളെ പോലെ തന്നെ മികച്ച ഒരു ചിത്രം.... don't miss

No comments:

Post a Comment