Saturday, February 16, 2019

Ntr kathanayakadu(telugu)


കൃഷ്ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരകഥയും സംവിധാനവും നിർവഹിച്ചു  Sai Madhav Burra ഡയലോഗസ് എഴുതിയ ഈ Nanadamuri balakrishna ചിത്രം തെലുഗ് നടനും, സംവിധായകനും, കൂടാതെ അദ്ദേഹത്തിന്റെ അച്ഛനും ആയ N. T. Rama Rao എന്നാ NTR ഇന്റെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളുടയും നേർക്കാഴ്ചയാണ്....

രണ്ട് ഭാഗങ്ങളിൽ ഒരുക്കുന്ന ഈ ചിത്രത്തിൻറെ ആദ്യ ഭാഗം ആണ് ഇപ്പോൾ വന്നിട്ടുള്ളത്... ഇവിടെ ചിത്രം അദേഹത്തിന്റെ സിനിമയിലേക്കുള്ള പ്രയാണവും അതിനോട്‌ ചേർന്നു നടന്ന സംഭവങ്ങളും പ്രതിപാദിക്കുമ്പോൾ രണ്ടാം ഭാഗം അദേഹത്തിന്റെ രാഷ്ട്രിയ ജീവിതം ആണ് കാണിക്കാൻ പോകുന്നത്...

NTR ആയി ബാലകൃഷ്ണ എത്തിയപ്പോൾ അദ്ദേഹത്തിന്റെ  ധർമ്മപത്നി ബസവതരകം എന്നാ കഥാപാത്രം ആയി മലയാളിയും കൂടാതെ ഹിന്ദി സിനിമയിലെ ഒരു മികച്ച നടിയും ആയ വിദ്യാ ബാലൻ തെലുഗു സിനിമയിലേക് തന്റെ കാൽവെപ്പു നടത്തി... ഇവരെ കൂടാതെ Nandamuri Harikrishna എന്നാ ബാലകൃഷ്നയുടെ അനിയൻ ആയി Nandamuri Kalyan Ram ഉം Nandumuri Trivikrama Rao ആയി Daggubati Raja ഉം Nara Chandrababu Naidu ആയി Rana Daggubati യും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തി....ഇവരെ കൂടാതെ തമിൾ തെലുഗ് ഇൻഡസ്ട്രിയൽ നിന്നും പല നടന്മാരും നടിമാരും ചിത്രത്തിൽ cameo roles ഇലും എത്തീട്ടുണ്ട്.... പ്രകാശ് രാജ്, Rakul Preet Singh, Shriya Saran, Hansika Motwani, Nassar, ഈ  ചിത്രത്തിന്റെ സംവിധായകൻ Krish എന്നിവർ ഇതിൽ ചിലതു മാത്രം..

K.Siva Datta, Dr. K. Rama Krishna, M. M. Keeravani, Sirivennela Sitarama Sastry,  എന്നിവരുടെ വരികൾക്ക് M. M. Keeravani സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ലഹരി മ്യൂസിക് ആണ് വിതരണം നടത്തിയത്... Gnana Shekar V.S. Chirathinte ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ Arram Ramakrishna എഡിറ്റിംഗ് കൈകാര്യം ചെയ്തു....

NBK Films, Vaaraahi Chalana Chitram, Vibri Media എന്നിവരുടെ ബന്നേറിൽ Nandamuri Balakrishna,Sai Korrapati, Vishnu Induri എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയി എന്നാ അറിവ്... എന്നിരുന്നാലും ചിത്രത്തിൽ ബാലകൃഷ്ണയുടെ അഭിനയം അദേഹത്തിന്റെ മറ്റു ചിത്രങ്ങളെ കാളും മികച്ചതായി തോന്നി... ഇനി RGM ഉം NTR ഇന്റെ കഥയുമായി എത്തുമ്പോൾ നോകാം അത് എങ്ങനെയാകും എന്ന്.... എന്തായാലും NTR എന്നാ മനുഷ്യനെ അറിയാത്തവർക് അദ്ദേഹത്തെ മനസിലാക്കാനുള്ള ഒരു ഒരു ചെറു പുസ്തകം ആയി ചിത്രം ഉപയോഗിക്കാം എന്ന് കരുതുന്നു...കാണു ആസ്വദിക്കൂ

No comments:

Post a Comment