Saturday, February 16, 2019

A Gentleman :Sundar Susheel Risky (hindi)



Raj & D.K.,Sita Menon എന്നിവരുടെ കഥയ്ക് Raj & D.K തിരക്കഥ രചിച്ച ഈ Raj Nidimoru and Krishna D.K. ചിത്രത്തിന്റെ ഡയലോഗ് Sumit Bhateja  ആണ് രചിച്ചത്...

മിയമിയയിൽ ഉള്ള ഗൗരവ് കപൂർ എന്നാ ബിസിനസ്സ്മാൻ തന്റെ സഹപ്രവർത്തകയും കാമുകിയും ആയ കാവ്യയെ  വിവാഹം ചെയ്യാൻ ഒരുങ്ങുന്നതും അതെ സമയം ഗൗരവിന്റെ രൂപസാദൃശയം ഉള്ള ഋഷി പുരോഹിത് എന്നാ ആൾ ബോംബയിൽ നടത്തുന്ന ചില illegal business എങ്ങനെ ഗൗരവിനെ പ്രശനത്തിൽ ആകുന്നു എന്നാണ് ചിത്രം പറയുന്നത്...

Gaurav kapoor, Rishi purohith എന്നി കഥാപാത്രങ്ങൾ ആയി സിദ്ധാർഥ് മൽഹോത്ര എത്തിയ ഈ ചിത്രത്തിൽ കാവ്യാ ആയി Jacqueline Fernandez ഉം Colonel Vijay Saxena  എന്നാ മറ്റൊരു മികച്ച കഥാപാത്രം സുനിൽ ഷെട്ടി അവതരിപ്പിച്ചു... ഇവരെ കൂടാതെ Darshan Kumaar, Hussain Dalal, Rajit Kapur എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്....

Fox Star Studios ഇന്റെ ബന്നേരിൽ അവർ തന്നെ നിർമ്മിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... Aarif Sheikh എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Roman Jakobi ഉം സംഗീതം Sachin-Jigar ഉം നിർവഹിക്കുന്നു.... Priya Saraiya, Vayu എന്നിവർ ആണ് ഗാനങ്ങൾ രചിച്ചത്.... T series ഗാനങ്ങൾ വിതരണം നടത്തി.. 

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നു.. ഒരു വട്ടം കണ്ടിരിക്കാം

No comments:

Post a Comment