Monday, February 4, 2019

Cursed(english)


Kevin Williamson കഥയും തിരക്കഥയും രചിച്ച ഈ American werewolf body horror ചിത്രത്തിൽ Christina Ricci, Jesse Eisenberg എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി... ചിത്രം സംവിധാനം ചെയ്തിരിക്കുനത് Wes Craven ആണ്...

ജിമ്മി -എല്ലി എന്നി സഹോദരങ്ങളിലൂടെ യാണ് ചിത്രം വികസിക്കുന്നത്... Mulholland Drive യിൽ വച്ചു അവർക്ക് നടക്കുന്ന ഒരു അപകടം അവരെ warewolf ആക്കി മാറ്റുന്നതും അതിനോട് അനുബന്ധിച്ച നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Ellie Myers എന്നാ എല്ലി ആയി  Christina Ricci എത്തിയ ചിത്രത്തിൽ Jimmy Myers എന്നാ ജിമ്മി ആയി Jesse Eisenberg ഉം വേഷമിട്ടു... ഇവരെ കൂടാതെ Joshua Jackson, Mýa, Judy Greer എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

Marco Beltrami സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Robert McLachlan ഉം എഡിറ്റിംഗ് Patrick Lussier
Lisa Romaniw എന്നിവരും ചേർന്നു നടത്തി... Dimension Films, Outerbanks Entertainment എന്നിവരുടെ ബന്നേറിൽ Kevin Williamson, Marianne Maddalena എന്നിവർ നിർമിച്ച ഈ ചിത്രം  Miramax Films ആണ് വിതരണം...

ക്രിട്ടിസിന്റെ ഇടയിൽ മോശം അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശം പ്രകടനം നടത്തി... വെറുതെ ഒരുവട്ടം കാണാം

No comments:

Post a Comment