Shakti Soundar Rajan കഥയും തിരക്കഥ സംവിധാനം ചെയ്ത ഈ തമിഴ് science fiction ത്രില്ലെർ ചിത്രത്തിൽ Jayam Ravi,
Aaron Aziz,Nivetha Pethuraj എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ഭൂമിയെ ലക്ഷ്യമാക്കി ഒരു ഉൽക്ക വരാൻ തുടങ്ങുന്നു... ആ ഉൽക്ക ഭൂമിയിൽ bay of bengal ഇൽ പതിക്കാൻ എനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.... അതിനു മുൻപ് അതിനെ ഇല്ലാതാകാൻ ISRO തീരുമാനിക്കുന്നു... പക്ഷെ അതിനു ഒരു വലിയ ഇന്ധനം കവരണം... അതിനു അവർ ഒരു കള്ളനെയും സംഘത്തെയും കൂട്ടി യാത്ര തുടങ്ങുന്നു.... എന്താണ് ആ ഇന്ധനം? അവർക്ക് ലക്ഷ്യം നേടാൻ കഴിയുമോ? അതിനിടെൽ കുറച്ചു ആള്കാര്ക് കൂടി ആ ഇന്ധനം കവർന്നെടുക്കാൻ തുണിയുന്നതോട് കുടിച്ചോ കഥ കൂടുതൽ സങ്കീരണവും ത്രില്ലിങ്ങും ആകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ഈ ചിത്രം പറയുന്നത്...
വാസു എന്നാ കള്ളൻ ആയി ജയം രവിയുടെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ കാതൽ... രവിയേ കൂടാതെ Nivetha Pethuraj ഇന്റെ സ്വാതി, Vincent Asokan ഇന്റെ രഘുറാം, Aaron Aziz ഇന്റെ Captian lee യും, ജയപ്രകാശിന്റെ മഹേന്ദ്രനും കൈയടി അർഹിക്കുന്നു...
D. Imman സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം S. Venkatesh നിർവഹിക്കുന്നു... Pradeep E Ragav ആണ് എഡിറ്റിംഗ്.. .Nemichand Jhabak പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Nemichand Jhabak നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയെങ്കിലും ക്രിട്ടിൿസിന്റെ ഇടയിൽ മോശം അഭിപ്രായം ആയിരുന്നു..
അഭിമാനികാം ഇന്ത്യകും തമിഴർക്കും ഇങ്ങനെ ഒരു ചിത്രം ആലോച്ചതിനെ പറ്റി.... എന്നിക് ഇഷ്ട്ടപെട്ടു

No comments:
Post a Comment