Wednesday, August 8, 2018

Daas dev(hindi)



Zuhaebb ഇന്റെ കഥയ്ക് Sudhir Mishra,Jaydeep Sarkar എന്നിവർ തിരക്കഥ രചിച്ച Sudhir Mishra സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് പൊളിറ്റിക്കൽ ത്രില്ലർ ആണ്..

ഒരു പൊളിറ്റിക്കൽ പ്രസംഗം കഴിഞ്ഞു തിരിച്ചു പോകുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എല്ലാരുടെയും മുൻപിൽ വച്ചു ഒരു plane crash ഇൽ മരണപെടുന്നതും വർഷങ്ങൾക്കു ശേഷം അദേഹത്തിന്റെ മകൻ ദേവ് ഒരു വലിയ drug addict ആയി മാറുന്നതും അതിന്ടെ അവനെ ആരോ തട്ടിക്കൊണ്ടുപോകുന്നതോട് കുടി അവനെ രക്ഷിക്കാൻ അവരുടെ ഒരു സഹായി എത്തുന്നതും പിനീട് അച്ഛന്റെ മരണത്തിനു പകരം ചോദിക്കാൻ ദേവ് ഇറങ്ങുന്നതും ആണ് കഥ സാരം..

Dev Pratap Chauhan എന്നാ ദേവ് ആയി Rahul Bhat മോശമില്ലാത്ത പ്രകടനം നടത്തി.... പരോ എന്നാ ദേവിന്റെ കാമുകി ആയി Richa Chadda എത്തിയപ്പോൾ Chandni Mehra ആയി Aditi Rao Hydari യുടെയും Awadesh Pratap Chauhan എന്നാ കഥാപാത്രം ആയി എത്തിയ Saurabh Shukla യുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്....

Dr. Sagar, Deepak Ramola,  Gaurav Solanki എന്നിവരുടെ വരികൾക്ക് Vipin,Sandesh Shandilya,Arko Pravo Mukherjee,Shamir Tandon,Anupama Raag എന്നിവർ ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്....

Sachin K. Krishn ഛായാഗ്രഹണം നിർവഹിച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Archit Damodar RastogiRastogi എന്നിവർ ചേർന്നു നിർവഹിച്ചു.... Storm Motion Pictures,Saptarishi Cinevision Production എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Sanjjeev Kumar,Gaurav Sharma,Manohar P Kanungo ചേർന്നു  നിർമിച്ച ഈ ചിത്രം Shringar Films ആണ് വിതരണത്തിന് എത്തിച്ചത്.... ക്രിട്ടിൿസൈറ്റ് ഇടയിലും ബോക്സ്‌ ഓഫീസിലും ചിത്രം മോശം പ്രകടനം ആണ് നടത്തിയത് എന്നാണ് അറിവ്.... ഒരു വട്ടം കാണാം

No comments:

Post a Comment