Jo Sung-hee കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ noir comedy action ചിത്രത്തിൽ Lee Je-hoon, Hong Gil-dong എന്നാ ഡിക്റ്റക്റ്റീവ് ആയി എത്തി... Hong Gildong എന്നാ കൊറിയൻ ക്ലാസ്സിക് ഹീറോയുടെ അഡാപ്റ്റേഷൻ ആയ ഈ കഥാപാത്രത്തിലൂടെ യാണ് ചിത്രം സഞ്ചരിക്കുന്നത്..
ഒരു non autherised dectective agency നടത്തുന്ന Hong Gil-Dong ഉം പ്രസിഡന്റ് Hwang ഇന്റെയും ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....നാട്ടിലെ ഒട്ടുമിക്ക എല്ലാം കൊലപാതികളെയും കള്ളന്മാരെയും പിടിക്കാൻ Hong Gil-Dong ഇന് സാധിക്കുന്നു എനിക്കിലും സ്വന്തം അദേഹത്തിന്റെ അമ്മയെ കൊന്ന Kim Byeong-Duk എന്നാ ആളെ മാത്രം അദ്ദേഹത്തിന് പറ്റുന്നില്ല... അയാൾ 20 വർഷം ആയി കാണാണ്ടായിട്...കുറെ ഏറെ വിചാരണയ്ക് ശേഷം കിമ്മിന്റെ വാസസ്ഥലം കണ്ടുപിടിച്ചു അദ്ദേഹത്തിനെ കൊല്ലാൻ പുറപ്പെടുന്ന ഹൊങ്ങിന്റെ ജീവിതത്തിലേക്ക് കിമ്മിന്റെ Dong yi, Mal Soon എന്നാ രണ്ടു കൊച്ചുമകൾ കടന്നു വരുണത്തോട് കുടിച്ചോ കഥ പുതിയ ദിശ തേടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം പറയുന്നത്...
Hong Gil-Dong ആയി Lee Je-hoon ഉം Kim Byeong-Duk ആയി Park Geun-hyung ഉം വേഷമിട്ട ചിത്രത്തിൽ Dong-Yi ആയി എത്തിയ Roh Jeong-eui ഉം Mal-Soon ആയി എത്തിയ Kim Ha-na ഇന്റെയും കഥാപാത്രങ്ങൾ ഞെട്ടിച്ചു.... പ്രത്യേകിച്ച് mal soon എന്നാ അഞ്ചു വയസ്സുകാരി.... നിഷ്കളങ്കമായി ആ കുട്ടി പറയുന്ന പല കാര്യങ്ങളും ചിരിയുടെ പൂരം തന്നെ തീർത്തു... . ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് തന്നെ ഇവർ മൂന്നുപേരുടെയും അഭിനയം തന്നെയായിരുന്നു.... അതുപോലെ Kim Byeong-Duk എന്നാ കഥാപാത്രം ചെയ്ത Park Geun-hyung ഉം Lee Jun-hyeok ഇന്റെ റിയൽ എസ്റ്റേറ്റ് ഏജൻസി ഓണർ കഥാപാത്രവും ചിത്രത്തിൽ മികച പ്രകടനം കാഴ്ചവെച്ചു...
Kim Tae-seong സംഗീതം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Nam Na-yeong, Jung Kye-hyun ചേർന്നു നിര്വഹിച്ചപ്പോൾ
Byun Bong-sun ചിത്രത്തിന്റെ ഛായാഗ്രഹണ വിഭാഗം ഗംഭീരമായി ചെയ്തു... Bidangil Pictures ഇന്റെ ബന്നേറിൽ
Shin Chang-hwan നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരത്തിനു എത്തിച്ചത്... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും ചിത്രം ആവറേജ് പ്രകടനം നടത്തുവും ചെയ്തു... ഒരു കൊച്ചു നല്ല ചിത്രം

No comments:
Post a Comment