Yeon Sang-ho തിരകഥ രചിച്ച സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ സൂപ്പർഹീറോ ചിത്രം തന്റെ മകളെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്ന ഒരു അച്ഛന്റെ കഥയാണ്...
Shin Roo-mi എന്നക് പെൺകുട്ടിയും അവളുടെ അമ്മയും സൗത്ത് കൊറിയയിലെ ഒരു പ്രവിശ്യയിൽ ഒരു ഫ്രൈഡ് ചിക്കൻ നടത്തിവരുന്ന ആൾകാർ ആണ്... വർഷങ്ങൾക്കു മുൻപ് അച്ഛൻ ഉപേക്ഷിച്ചു പോയ അവരുടെ ഇടയിലേക്ക് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് കൺസ്ട്രക്ഷൻ കമ്പനി വരുണത്തോട് കൂടി അവൾ പ്രശനങ്ങൾ നേരിടുന്നതും അതിനിടെൽ പെട്ടു അവളുടെ അമ്മ മരിക്കുകയും ചെയ്യുന്നു...... അപ്പോൾ ആണ് കയ്യിൽ കുറച്ചു സൂപ്പർപവറുമായി അവളുടെ അച്ഛൻ Shin Seok-heon അവളുടെയും കൂട്ടുകാരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്... പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രം പറയുന്നത്...
Shin Roo-mi ആയി Shim Eun-kyung യും Shin Seok-heon ആയി Ryu Seung-ryong യും വേഷമിട്ട ഈ ചിത്രം Redpeter Film ഇന്റെ ബന്നേറിൽ Kim Yeon-ho ആണ് നിർമിച്ചിട്ടുള്ളത്..... Next Entertainment World യാണ് ചിത്രം വിതരണം നടത്തിയത്...
Jang Young-gyu സംഗീതവും Byun Bong-sun ഛായാഗ്രഹണവും ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Yang Jin-mo ആണ്.... Baeksang Arts Awards ഇൽ Jung Yu-mi ക്
Best Popular Actress അവാർഡ് നേടിക്കൊടുത്ത ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം നടത്തി....
കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:
Post a Comment