1962 ഇലെ Chris Marker യുടെ La Jetée എന്നാ പുസ്‌തകത്തിന്റെ ദൃശ്യാവിഷ്കാരമായ ഈ sci-fi ചിത്രം Terry Gilliam ആണ് സംവിധാനം ചെയ്തത്..
ചിത്രം തുടങ്ങുന്നത് 2035 ആം ആണ്ടിൽ ആണ്...1996 ആം ആണ്ടിൽ 12monkeys എന്നാ ഒരുകൂട്ടം ആൾകാർ പരത്തിയ വൈറസ് കാരണം ഇപ്പൊ മനുഷ്യരാശി നാമവിശേഷം ആവാൻ പോവുകയാണ് .. ആൾകാർ എല്ലാം ഭൂമിയുടെ അടിത്തട്ടിൽ ആ വൈറസിൽ നിന്നും രക്ഷപ്പട്ടു കഴിയുകയാണ്.. . അവിടെയാണ് James Cole എന്നൊരു തടവുപുള്ളിയെ അവർ ഒരു പരീക്ഷണത്തിന് ഉപയോഗിക്കാൻ പോകുന്നത്... അദ്ദേഹത്തെ 1996 ഇലെ ഭൂമിയുടെ മുകളിലേക്ക് ടൈം ട്രാവൽ ചെയ്തു അയപ്പിക്കുക . പക്ഷെ അദ്ദേഹം ആദ്യം 1990ഇൽ എത്തുകയും സ്വന്തം തത്വത്തിന്റെ പേരിൽ മെന്റൽ ഹോസ്പിറ്റലിൽ as
അഡ്മിറ്റ് ആകുകയും ചെയ്യുന്നു... ഒരു രക്ഷപെടൽ ശ്രമം നടത്തുന്ന അദ്ദേഹം പെട്ടന്ന് തിരുച്ചു 2035ഇൽ എത്തുകയും പിന്നീട് വീണ്ടും ഒരു പരീക്ഷണത്തിന് ശേഷം 1913 ഇലെ ലോകം മഹായുദ്ധകാലത് എത്തി പെട്ടന് 1996 എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
James Cole ആയി Bruce Willis ഇന്റെ അതിഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതൽ.. ഇദ്ദേഹത്തെ കൂടാതെ Madeleine Stowe ഇന്റെ Kathryn Railly, Brad Pitt ഇന്റെ Jeffrey Goines എന്നാ കഥാപാത്രങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു .
Paul Buckmaster മ്യൂസിക് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Roger Pratt ഉം എഡിറ്റിംഗ് Mick Audsley ഉം നിർവഹിക്കുന്നു... Janet Peoples ഉം David Peoples ഉം ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ...
2015 യിൽ ഈ ചിത്രത്തിന്റെ ഒരു ടെലിവിഷൻ അഡാപ്റ്റേഷനും പുറത്തുവന്നു... Atlas Entertainment,Classico എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Charles Roven നിർമിച്ച ഈ ചിത്രം Universal Pictures ആണ് വിതരണം നടത്തിയത്..
Saturn അവാർഡ്‌സിൽ പല അവാര്ഡുകള്ക്കും നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിലെ പ്രകടനത്തിന് brad piett ഇന് മികച്ച സപ്പോർട്ടിങ് ആക്ടറിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും അക്കാദമി അവാർഡ് നോമിനേഷൻ ഉം ലഭിച്ചിട്ടുണ്ട്.... ക്രിട്ടിസിന്റെ ഇടയിലും ആള്കാര്ക് ഇടയിലും അതിഗംഭീര അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിൽ ഒന്നും ആയി...
Don't miss

No comments:
Post a Comment