Friday, August 10, 2018

Salyut 7 (russian)



മനസ് നിറച് ഈ റഷ്യൻ സ്പേസ് ചിത്രം....

1985 ഇലെ Salyut programme  ഇന്റെ ഭാഗമായി സോവിയറ്റ് യൂണിയൻ  തൊടുത്ത   Soviet Salyut programme ഇനെ ആസ്പദമാക്കി എടുത്ത ഈ ഹിസ്റ്റോറിക്കൽ സ്പേസ് ഡ്രാമ ചിത്രം Klim Shipenko ആണ് സംവിധാനം ചെയ്തത്...

Aleksey Chupov,Natalya Merkulova,Aleksey Samolyotov
Klim Shipenko എന്നിവരുടെ തിരക്കഥയ്ക് Vladimir Vdovichenkov, Pavel Derevyanko, Igor Ugolnikov
Lyubov Aksyonova എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ആദ്യമായി ഒരു ചത്ത സ്പേസ് സ്റ്റേഷനിന്നെ തിരിച്ചു കൊണ്ടുവന്ന റഷ്യൻ സ്പേസ് ഏജൻസിയുടെ അതിഗംഭീര വിജയത്തിന്റെ കഥയാണ് പറയുന്നത്...

ജൂൺ 1985 റഷ്യൻ സ്പേസ് സ്റ്റേഷൻ ആയ salyut 7 യുമായി ബദ്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ Vladimir Dzhanibekov, Viktor Savinykh എന്നി രണ്ടു cosmonauts അതിന്നെ ശരിയാകാൻ സ്പേസിലേക് പുറപ്പെടുന്നതും അങ്ങനെ അവർ അവിടെയുള്ള കുറെ ഏറെ പ്രശ്ങ്ങളെ അതിജീവിച്ചു എങ്ങനെ അത് സാധിച്ചു എടുക്കുന്നു എന്നാണ് ഈ Klim Shipenko ചിത്രം നമ്മളോട് പറയുന്നത്...

Vladimir Dzhanibekov ആയി Vladimir Vdovichenkov ഉം Viktor Savinykh ആയി Pavel Derevyanko ഇന്റെയും അതിഗംഭീര പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്... അതുപോലെ Aleksandr Samoylenko ഇന്റെ Valery Ryumin ഉം
Igor Ugolnikov ഇന്റെ Boldyrev എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു...

CTB Film Company,Globus-film,Lemon Films Studio എന്നി പ്രൊഡക്ഷൻ കമ്പനികളുടെ  ബന്നേറിൽ Bakur Bakuradze
Yuliya Mishkinene,Sergey Selyanov[1],Natalia Smirnova എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
Sergey Astakhov,Ivan Burlakov എന്നിവർ ചേർന്നു നിർവഹിച്ചു....

റഷ്യൻ ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും പ്രിയപെട്ടൻ ആയി... കാണു ആസ്വദിക്കൂ ഈ മികച്ച സ്പേസ് ചിത്രം

No comments:

Post a Comment