Kong Su-chang കഥയും തിരക്കഥയും സംവിധാനവും ചെയ്ത ഈ കൊറിയൻ ഹോർറോർ ചിത്രം 1972 ഇൽ നടന്ന വിയറ്റ്നാം യുദ്ധം പശ്ചാത്തലം ആയി എടുത്ത ചിത്രം ആണ്....
ഒരു റേഡിയോ ട്രാൻസ്മിഷന്റെ ഭാഗമായി വിറ്റ്നാമിലേക് പോകുന്ന Lieutenant Choi Tae-in യും അദേഹത്തിന്റെ ടീമിനെയും ഒരു ശാപം വേട്ടയാടാൻ തുടങ്ങുന്നതും അതിനോട് അനുബന്ധിച്ച അവർ ഓരോരായി മരണപ്പെടാൻ തുടങ്ങുന്നതോട് കുടി കഥ കൂടുതൽ സങ്കീർണവും ത്രില്ലിങ്ങും പേടിപെടുത്തുന്നതും ആകുന്നു..
Kam Woo-sung ഇന്റെ Lieutenant Choi Tae-in എന്നാ കഥാപാത്രം ചിത്രത്തിൽ കൈയടി അർഹിക്കുന്നു.. അതുപോലെ
Son Byong-ho യുടെ Sgt. Jin Chang-rok യും Park Sang-won ഇന്റെ Sergeant Cook എന്ന കഥാപത്രവും നല്ലതായിരുന്നു..
Pa-lan Dal ഇന്റെ hauting musiq ഇന്നും കൈയടി കൊടുക്കണം അതുപോലെ Seok Hyeong-jing ഇന്റെ ഛായാഗ്രഹണവും Nam Na-yeong ഇന്റെ എഡിറ്ങ്ങും നല്ലതായിരുന്നു...
2004 ഇലെ Blue Dragon Film Awards ഇൽ സപ്പോർട്ടിങ് ആക്ടർ, സംവിധായകൻ എന്നി വിഭാഗങ്ങളിൽ നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് Korean Film Awards, Grand Bell Awards എന്നി അവാര്ഡനിശകളിലും സാന്നിധ്യം അറയിച്ചു...,
മിക്കവാറും കംബോഡിയയിൽ ഷൂട്ട് ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും ക്രിട്ടിൿസിന്റെ ഇടയിലും മോശമില്ലാത്ത അഭിപ്രായവും നേട്ടവും കൈപറ്റി... Chang Yoon-hyun, Choi Kang-hyeok എന്നിവർ നിർമിച്ച ഈ ചിത്രം Cinema Service ആണ് വിതരണം നടത്തിയത്... കാണു ആസ്വദിക്കൂ ഈ ഹോർറോർ ത്രില്ലെർ... ഒന്നു ഞെട്ടാൻ എന്തായാലും ചിത്രത്തിൽ ഉണ്ട്..

No comments:
Post a Comment