Ross glass കഥയെഴുതി സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് സൈക്കോളജിക്കൽ ഹോർറോർ ത്രില്ല്ർ ചിത്രം പറയുത് മൗഡ് എന്ന നഴ്സിന്റെ കഥയാണ്...
താൻ പരിചരിച്ചു വരുന്ന ഒരാളുടെ മരണം കേറ്റി എന്ന നഴ്സിനെ മൗഡ് എന്ന പേര് സ്വീകരിച്ചു റോമൻ കത്തോലിക്ക സഭയുടെ പ്രൈവറ്റ് നേഴ്സ് ആകുന്നു.. ആയിടെ മൗഡ് താൻ പരിചരിക്കാൻ പോകുന്ന അമാൻഡാ എന്ന സ്ത്രീയിൽ ഭ്രാന്തി ആക്കുന്നു.. അവളുടെ സഹവാസം അത്ര ശരിയല്ല എന്ന തോന്നുന്ന മൗഡ് അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കുന്നതും അവിടെ ഉള്ള ദുഷ്ട ശക്തിയിൽ നിന്നും അമാൻഡായെ രക്ഷിക്കാൻ അവർ ഇറങ്ങിപുറപ്പെടുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു...
സൈന്റ്റ് മൗഡ് ആയി Morfydd Clark എത്തിയ ചിത്രത്തിൽ അമാൻഡാ ആയി Jennifer Ehle എത്തി..കരോൾ എന്ന മറ്റൊരു പ്രധാനകഥാപാത്രത്തെ Lily Frazer എത്തിയപ്പോൾ ഇവരെ കൂടാതെ Marcus Hutton,Carl Prekopp എന്നിവരും മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Adam Janota Bzowski സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Mark Towns ഉം ഛായാഗ്രഹണം Ben Fordesman ഉം ആയിരുന്നു..Escape Plan Productions,Film4 Productions,British Film Institute എന്നിവരുടെ ബന്നേറിൽ Andrea Cornwell,Oliver Kassman എന്നിവർ നിർമിച്ച ഈ ചിത്രം StudioCanal UK ആണ് വിതരണം നടത്തിയത്...
Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം Fantastic Fest, BFI London Film Festival, എന്നി ഫിലിം ഫെസ്റ്റിവലുകളിലും മികച്ച അഭിപ്രായം നേടി.. 41st annual London Critics, Circle Film Awards, എന്നിങ്ങനെ പല അവാർഡുകളും നേടിയ ഈ ചിത്രം ആ വർഷത്തെ British/Irish Film of the Year, ആയി തിരഞ്ഞെടുക്കപ്പെട്ടു... ഒരു വട്ടം ഒന്ന് കാണാം... വലിയ കുഴപ്പമില്ല
No comments:
Post a Comment