Friday, February 12, 2021

Kong : Skull Island(english)

 Merian C. Cooper,Edgar Wallace എന്നിവരുടെ കിങ് കൊങ് എന്നാ ചിത്രത്തെ ആധാരമാക്കി John Gatins ഇന്റെ കഥയ്ക് Dan Gilroy,Max Borenstein,Derek Connolly എന്നിവർ തിരകഥ രചിച്ച ഈ അമേരിക്കൻ ചിത്രം Jordan Vogt-Roberts ആണ്‌ സംവിധാനം  ചെയ്തത്....

1973യിൽ ആണ്‌ ചിത്രം നടക്കുന്നത്...1944യിൽ വേൾഡ് വാർ സമയത്ത് കാണാതായ  രണ്ടു ഫൈറ്റർ പൈലറ്റുകളെ തേടി കുറച്ച് പേര് ദക്ഷിണ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നാ സ്കൾ ഐലൻഡ് തേടി യാത്ര തിരിക്കുന്നതും ആ യാത്രയിൽ അവർ അവിടെ എത്തുന്നതും കൊങ്ങിനെ കണ്ടുമുട്ടുന്നതും ആണ്‌ കഥാസാരം...

Tom Hiddleston ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ ജെയിംസ് കോണർഡിനെ അവതരിപ്പിച്ചപ്പോൾ brie larson ആണ്‌ ഫീമയിൽ ലീഡ് ആയ mason weaver ആയി എത്തിയത്..സാമുവേൽ എൽ ജാക്ക്സൺ Preston Packard എന്നാ  United States Army Lieutenant Colonel ആയി എത്തിയപ്പോൾ ഇവരെ കൂടാതെ John ഗുഡ്മാൻ,Jing Tian, Toby Kebbell എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

Henry Jackman സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Richard Pearson ഉം ഛായാഗ്രഹണം Larry Fong ഉം ആയിരുന്നു...Legendary പിക്ചർസ്,Tencent Pictures എന്നിവരുടെ ബന്നേറിൽ Thomas Tull,Mary Parent,Jon Jashni,Alex Garcia എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures ആണ്‌ വിതരണം നടത്തിയത്...

90th Academy Awards യിൽ Best Visual Effects ഇന് നോമിനേഷൻ നേടിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണവും ബോക്സ്‌ ഓഫീസിൽ വലിയ വിജയവും ആയി... ഇതു കൂടാതെ Teen Choice അവാർഡ്സ്,Annie Award,Visual Effects Society Awards,Academy Awards,Saturn Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിനു 2021 യിൽ Godzilla vs. Kong എന്നാ പേരിൽ ഒരു സീക്വൽഉം വരാൻ പോകുന്നു.... ഒരു മികച്ച അനുഭവം.... കാണാത്തവർ തീർച്ചയായും കാണാൻ ശ്രമികുക...

No comments:

Post a Comment