"ഒരു പത്തു രൂപ നോട്ട്, ഒരു മാങ്ങ, ഒരു ആണി പിന്നെ ഒരു തലനരച്ച ക്രാക്ക് പോലീസ് ഓഫീസറും മതി ഇതു വലിയ കൊമ്പത്തെ പുലി ഗുണ്ടയും എലി ആയി മാറാൻ "
ഒരു റോഡരികിൽ നമ്മൾ ഒരു പത്തു രൂപ നോട്ട് ഒരു ആണി തറച്ച മാങ്ങയുടെ മേല് വീണു കിടക്കുന്നത് കാണുന്നു... പിന്നീട് ചിത്രം പറയുന്നത് ഈ ഒരു കോമ്പിനേഷനിൽ ഉള്ള മൂന്ന് ഗുണ്ടങ്ങളുടെ ജീവിതത്തിലേക്ക് ഒരു പോലീസ് ഓഫീസറുടെ കടന്നുവരവ് അവരെ ഇങ്ങനെ എങ്ങനെ ആക്കി എന്നാണ്...
ചിത്രം സഞ്ചരിക്കുന്നത് സലീം ഭതകൾ എന്ന ബോംബെ ബ്ലാസ്റ്റിൽ ഏർപ്പെട്ട ക്രിമിനൽ,കൊണ്ട റെഡ്‌ഡി എന്ന സാഡിസ്റ്റിക് ഗുണ്ട കൂടാതെ കത്രി കൃഷ്ണ എന്ന വലിയ ഗുണ്ട എന്നിവരിലൂടെയാണ്.. തങ്ങളുടെ സ്ഥലത്ത് രാജാവ് ആയി ജീവിച്ച അവരുടെ ഇടയിലേക്ക് സി ഐ പോത്തരാജു വീര ശങ്കരുടെ കടന്നു വരവ് എങ്ങനെ ആണ് അവരെ ഇപ്പോഴത്തെ സ്ഥിതിയിലേക്ക് എത്തിച്ചത് എന്നതാണ കഥാസാരം...
സി ഐ പോത്തരാജു ശങ്കർ ആയിരുന്നു രവി തേജ എത്തിയ ചിത്രത്തിൽ കല്യാണി എന്ന ശക്കാരുടെ ഭാര്യ കഥാപാത്രം ആയി ശ്രുതി ഹസൻ എത്തി..കത്രി കൃഷ്ണ ആയി സമുദ്രക്കനി എത്തിയപ്പോൾ സലിം ഭക്തൽ ആയി ചിരാഗ് ജനിയും കൊണ്ട റെഡ്‌ഡി എന്ന കഥാപാത്രം ആയി രവി ശങ്കറും എത്തി.. വരലക്ഷ്മി ശരത്കുമാർ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ആയ ജയമ്മയെ അവതരിപ്പിച്ചത്....
ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ് ശ്രുതി ഹാസനന്റെ ആ ആക്ഷൻ ഭാഗവും കൂടാതെ ഒടി വിദ്യ കാണിച്ചു ആൾക്കാരെ കൊല്ലുന്ന ആൾക്കാരുടെ പ്രകടനവും ആയിരുന്നു.. പ്രത്യേകിച്ച് ഒടിയൻ ടീംസ് ശരിക്കും ചിത്രത്തിൽ പല എടുത്തും തകർത്തു... കൂടാതെ അപ്രതീക്ഷിത ട്വിസ്റ്റ് ആയിരുന്നു ശ്രുതി ഹസ്സന്റെ...
Ramajogayya Sastry യുടെ വരികൾക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari മ്യൂസിക്,T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...ജികെ വിഷ്ണു ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റ എഡിറ്റിംഗ് നവീൻ നൂലി നിർവഹിച്ചു...
Saraswathi Films Division ഇന്റെ ബന്നേറിൽ ബി മധു നിർമിച്ച ഈ ചിത്രം Sri Sravanthi Movies ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ഇതേവരെ 9th highest grossing film of 2021 ഉം ആണ്..
ഒരു ആക്ഷൻ പാക്ക് ചിത്രം കാണാൻ ആഗ്രഹം ഉള്ളവർക്കു തീർച്ചയായും കാണാം.. പൊളി സാധനം..
No comments:
Post a Comment