Manapaka nagarjuna കഥയെഴുതി ശ്രീ വർദ്ധൻ സംവിധാനം ചെയ്ത ഈ തെലുഗ് മിസ്ടറി ഡ്രാമയിൽ ധന്തമുടി പ്രത്വി,മലര് ദോഷി,വിനയ് വർമ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത കൃഷ്ണമുർത്തി എന്ന iit മുംബൈ വിദ്യാർത്ഥിയുടെ കഥയാണ്... തന്റെ മാമന്റെ തിരോധാനം അന്വേഷിച്ചു ഹൈദരാബാദിൽ എത്തുന്ന അദ്ദേഹം അവിടെ വച്ച് എ സി പി വിനയ് വർമ എന്ന പോലീസ് ഇൻസ്‌പെക്ടറെ കണ്ടുമുട്ടുന്നതും പിന്നീട് അവർ നടത്തുന്ന അന്വേഷണവും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ധന്തമുടി പ്രത്വി കൃഷ്ണാമൂർത്തി എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ എ സി പി വിനയ് വർമ ആയി വിനയ് വർമ എത്തി... മഹേഷ് ബാബു എന്ന കൃഷ്ണയുടെ കൂട്ടുകാരൻ ആയി സത്യ എത്തിയപ്പോൾ മൈരാ ദോഷി ജാന്വി ആയും ബാനർജീ നാരായൺ രോ എന്ന ഓഡിറ്റോർ കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്..
Ramanjhaneyulu Sankarpu, Manapaka Nagarjuna, Asura എന്നിവരുടെ വരികൾക് നരേഷ് കുമാരൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ മാങ്കോ മ്യുസിക് ആണ് വിതരണം നടത്തിയത്...
യേശു ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് പി അനിൽ കുമാർ നിർവഹിച്ചു..Crystolyte Media Creations, Akki Arts, Mango Mass Media എന്നിവരുടെ ബന്നേറിൽ Nekuri Prasad നിർമിച്ച ഈ ചിത്രം ആമസോൺ പ്രൈമേ വീഡിയോ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ നല്ല റിവ്യൂ നേടിയ ഈ ചിത്രം ഒരു വട്ടം പ്രായക്ഷകനെയും പിടിച്ചു ഇരുത്തുന്നുണ്ട്...ഒന്ന് കണ്ട് നോകാം..good one
No comments:
Post a Comment