Siccin എന്ന ടർക്കിഷ് ചിത്രത്തെ ആസ്പദമാക്കി V. Z. Durai കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സൂപ്പർനാച്ചുറൽ ഹോർറോർ ചിത്രത്തിൽ സുന്ദർ സി, ധൻസിക, വിമല രാമൻ, സാക്ഷി ചൗധരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ചെഴിയൻ എന്ന പോലീസ് ഓഫീസറുടെ കഥയാണ്... ഒരു റിമോട്ട് ഹിൽ സ്റ്റേഷനിൽ ഒരു കൂട്ടം കൊലപാതങ്ങൾ അന്വേഷിക്കാൻ എത്തുന്ന അദ്ദേഹത്തിന്റെയും ആ നാട്ടിൽ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....
ചെഴിയൻ ആയി സുന്ദർ എത്തിയ ചിത്രത്തിൽ സാക്ഷി ചൗധരി എത്തി.. വിമല രാമൻ ശൈഖ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ വി ടി വി ഗണേഷ്, യോഗി ബാബു, ധൻസിക എന്നിവരും ചിത്രത്തിൽ ഉണ്ട്..
മോഹൻരാജന്റെ വരികൾക് Girishh G. ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്... E. Krishnasamy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് R. Sudharsan ആയിരുന്നു....
Screen Scene Media Entertainment ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മിക്സഡ് റിവ്യൂ നേടി.. ഹോർറോർ ചിത്രങ്ങൾ കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ടു നോകാം... നിങ്ങൾ ഒന്ന് പേടിപ്പിക്കാൻ ഈ ചിത്രത്തിന് സാധിക്കും... ഒരു നല്ല അനുഭവം

No comments:
Post a Comment