"ഫഹദ്, ഫഹദ്, ആൻഡ് ഫഹദ് "കൂടെ ശിവകർത്തികേയനും നയൻതാരയും... വേലൈകാരൻ എന്ന മോഹൻരാജാ ചിത്രത്തിന്റെ ആത്മാവി ഫഹദ് ഇന്റെ ആദി....
അറിവ് എന്ന ഒരു സാധാരണ മനുഷ്യനിൽ നിന്നും തുടങ്ങുന്ന ചിത്രം അദ്ദേഹം ആദി എന്ന സഫ്‌റോൺ കമ്പനിയുടെ മാനേജരുമായി സൗഹ്രദത്തിൽ ആവുന്നതും അതിന്ടെ അവന്റെ കമ്പനിയുടെ ഒരു പ്രശ്നം പക്ഷെ അറിവ് പോലും അറിയാതെ അദ്ദേഹത്തിന്റെ കൂട്ടുകാരനിൽ എത്തിപെടുനത്തോട് കുടി അറിവും ആദിയും തമ്മിലുള്ള ഒരു ക്യാറ് ആൻഡ് മൗസ് ഗെയിം ആവുന്നതും ആണ് കഥ ഹേതു..
മോഹൻരാജയുടെ കഥയിൽ അദ്ദേഹവും ശുഭയും ചേർന്നു തിരകഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാംജിയും എഡിറ്റർ രൂബേനും ആണ്.. വിവേക് -മധൻ കര്കയ എന്നിവരുടെ വരികൾക് അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്... ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ച നില്കുന്നു...
ർ ഡി രാജ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം ഭാരതം ഈ അടുത്ത് കേട്ട ഒരു പ്രശ്നത്തിന്റെ നേർ പകർപ് ആണ്... ഫഹദിന്റെ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ ജീവൻ... 24പ്രൊഡക്ഷൻ കമ്പനി പ്രൊഡ്യൂസ് ചെയ്ത ചിത്രം 24പ്രൊഡക്ഷനും E4 എന്റെർറ്റൈന്മെന്റും ഒന്നിച്ച ആണ്...
ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇനി മുതൽ എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.... ഒരു മികച്ച സിനിമ അനുഭവം. കാണാൻ മറക്കേണ്ട...

No comments:
Post a Comment