ദാവൂദ് ഇബ്രഹിമിന്റെ അനിയത്തി ആയ ഹസീന പാർക്കറുടെ കഥ പറഞ്ഞ ഈ അപൂർവ ലഖിയ ചിത്രത്തിൽ ശ്രദ്ധ കപൂർ ഹസീന ആയും സിദ്ധാർഥ് കപൂർ ദാവൂദ് ആയും എത്തുന്നു...
ഹസീനയുടെ കോർട്ട് ട്രിയലിൽ നിന്നും ആരംഭിക്കുന്ന ചിത്രം അവരും ചേട്ടൻ ദാവൂദവും തമ്മിലുള്ള ബന്ധവും, ബോംബേ അറ്റാക്ക്ഉം എല്ലാം ആണ് വിഷയം.. ചിത്രത്തിലൂടെ ദാവൂദിന്റെ അറിയപ്പെടാത്ത ഒരു കഥപറയാൻ ആണ് സംവിധാകൻ ശ്രമിക്കുന്നത്...
ചിത്രം വലിയ ഗുണം ഒന്നും ഇല്ലെങ്കിലും ഹസീന ആയി ശ്രദ്ധയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്ന ആണ്. ശരിക്കും അവർ അദ്‌ഭുടപെടുത്തി.....
ക്രിറ്റസിന്റെ ഇടയിലും ആള്കുരുടെ ഇടയിലും വലിയ നിരാശ ആയ ചിത്രം ബോക്സ് ഓഫീസിലും അനിവാര്യം ആയ പരാജയം ഏറ്റുവാങ്ങി... പക്ഷെ ചിത്രം കുറച് കുടി നോക്കിയിരുനെങ്കിൽ നല്ലതാകാൻ പറ്റുമായിരുന്നു എന്ന് തോന്നി..
സച്ചിൻ-ജിഗർ എന്നിവർ സംഗീതം ചെയ്ത ഗാനങ്ങളുടെ ലിറിക്‌സ് പ്രിയ സ്റിയ, വായു, കൃതി ഷെട്ടി എന്നിവർ ചേർന്നാണ് ചെയ്തിരികുന്നത്..
സുരേഷ് നായരുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹനം ഫാസഹ്റ ഖാൻ ആണ്.. ആ ഫിലിംസ് വിതരണം ചെയ്ത ചിത്രത്തിന്റെ പ്രൊഡ്യൂസർ നഹീദ് ഖാൻ ആണ്.... കണ്ടു നോക്കു..

No comments:
Post a Comment