മമ്മൂക്ക, ആശ ശരത്, ദീപ്തി സതി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ശ്യാംധർ ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി ആണ്...
രാജകുമാരൻ എന്ന് ടീച്ചർ ട്രെയിനിങ് ഇൻസ്‌ട്രുക്ടർ കൊച്ചിയിലേക്കു ഒരു ട്രെയിനിങ് പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതും അവിടെ വച്ച് നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതം മാറ്റന്നതും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...
രാജകുമാരൻ ആയി ഇക്ക, മഞ്ജരി ആയി ആശ ശരത്, മഞ്ജിമ ആയി ദീപ്തി സതി ഇവരെ കൂടാതെ ഇന്നോസ്ന്റ്, വിവേക് ഗോപൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നു...
ബീ രാകേഷും ഫ്രാൻസിസ് കണ്ണൂക്കാടനും കുടി നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത് എം ജയചന്ദ്രന്റെ ആണ്... ഗോപി സുന്ദർ പാശ്ചാത്തല സംഗീതം നിർവഹിക്കുന്നു..
ആൾകാർക്കിടയിലും ക്രിട്ടിൿസിന്റെയും മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി.... ഒരു വട്ടം കണ്ടിരിക്കാൻ പറ്റിയ ചിത്രം.

No comments:
Post a Comment