ലിജു തോമസിന്റെ ഈ ഷോർട് ഫില്മിനെ കുറിച്ച അറിയാത്തവർ കുറവായിരിക്കും..
ഒരു കിണറ്റിൽ വീണ പാമ്പും അതിൽ അതിൽ വന്നു പെട്ടുപോകുന്ന രമണി ഏച്ചിയുടെ ഭർത്താവിന്റെ സുഹൃത്തും... വെറും പതിനൊന് മിനിറ്റിൽ ഒരു ഫുൾ ത്രില്ലെർ ഫിലിം കണ്ട അനുഭൂതി തന്ന ചിത്രത്തിൽ പാറ ബാബു ഭർത്താവായും അരുൺ കുമാർ സുഹൃത്തായും അഭിനയിക്കുന്നു..
വിനു തോമസ് സംഗീതം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫിയും പ്രൊഡക്ഷൻ ലാൽ മീഡിയ ആൻഡ് മെഗാ മീഡിയ എന്നിവർ സംയുകതമായി ചെയ്തതാണ്...
ഫെഫ്കയുടെ മികച്ച ഷോർട് ഫിലിമിൽ തുടങ്ങി, കപ്പ ടി വി അവാർഡ്, ഡയറക്ടർ സ്റ്റേറ്റ് അവാർഡ് എന്നിങ്ങനെ ഡസൻഓളം അവാർഡുകൾ ചിത്രം വാരികുട്ടിട്ടുണ്ട്.. കുറെ ഏറെ ഫിലിം ഫെസ്റിവലിലുകളും ചിത്രം സ്ക്രീൻ ചെയ്യപെട്ടിട്ടുണ്ട്..
കാണാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായായും കാണുക.... ഒരിക്കലും നിരാശപ്പെടുത്തില്ല....

No comments:
Post a Comment