Department Q സീരിസിലെ മൂനാം ചിത്രം...
ഹാൻസ് പീറ്റർ മൊണാൽഡ് സംവിധാനം ചെയ്ത ഈ ഖ് സീരിസിലെ ഇറങ്ങിയതയിൽ വച്ച് അവസാന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ലൂയിസ് വെസ്ത് ആണ്...
കാർലിനെയും അസാദ്നെയും തേടി ഒരു എട്ടു വയസുകാരന്റെ എഴുതിയ ഒരു കുറിപ്പ ഒരു കുപ്പിയിൽ നിന്നും കിട്ടുന്നതോട് കുടി അവർ അതിനു പിന്നിലുള്ള രഹസ്യത്തെ തേഡി യാത്ര തിരിക്കുകയും അത് ഡെന്മാർക്കിലെ തന്നെ കുറെ ഏറെ മതേതര സമൂഹത്തിലെ കുട്ടികളുടെ തിരോധന പ്രശ്‌നത്തിൽ അവരെ എത്തിക്കുകയും ചെയ്യുന്നു... അതിൽ കുറച്ച പേര് കൊല്ലപ്പെട്ടു എന്ന് അറയുന്നതോട് കുടി അവർ ആ കൊലയാളിയെ തേടി ഇറങ്ങുന്നതാണ് കഥ ഹേതു...
ആദ്യ രണ്ടു ഭാഗത്തു കുറെ ഏറെ വൈകാരിക മുഹൂർത്തങ്ങൾ ആണ് സംവിധായകൻ ചെയ്തതെങ്കിൽ ഇവിടെ ചിത്രം ശരിക്കും ഒരു ത്രില്ലെർ സ്വഭാവം ആണ്.... .
നിക്കലാസ് സച്ചമിട്ട് സംഗീതം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ജോൺ ആൻഡ്രിയാസ് ആൻഡേഴ്സൺ ആണ്...
ആദ്യ രണ്ടു ചിത്രങ്ങൾ പോലെ ഇതും ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച പ്രതികരണം ആണ് കാഴ്ച്ചവെച്ചത്...
വൽക്കഷ്ണം:
കുറെ കാലങ്ങൾക് ശേഷം ഒറ്റ ഇരിപ്പിനു ഒരു ട്രിയോളജി കണ്ടു തീർത്തു... മൂന്നും ഒന്നിലൊന്ന് മികച്ചത്...

No comments:
Post a Comment