ബാബുരാജിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനവും പ്രധാന നടനായും അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ നിർമാണം വാണി വിശ്വനാഥ് ആണ്....
ജോണി എന്ന ട്രക്ക് ഡ്രൈവരും അദ്ദേഹത്തിന്റെ ഭാര്യ ലിസിയിലൂടെയും വികസിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ പെൺകുട്ടികളോട് ഉള്ള ഒരു കാമാവേശ കൂടുതൽ കാരണം ഒരു പ്രത്യേക സാഹചര്യത്തിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്യുന്നു.. ആ കേസ് അന്വേഷിക്കാൻ വരുന്ന ഡേവിഡ് എന്ന പോലീസ് ഓഫീസർ ആ കൊലപാതങ്ങളെ കുറിച്ച കൂടുതൽ അറിയാൻ ശ്രമിക്കുനതോട് കുടി കഥയിൽ പുതിയ കുറെ വെളിപ്പെടുത്തുളകൾ വരികയും പിന്നീട അവിടെ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..
ജോണി ആണ് ബാബുരാജ്ഉം, ഡേവിഡ് ആയി പ്രിത്വിയും ഓവിയ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ആയി ഓവിയയും വേഷമിട്ട ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ വി സുരേഷും സംഗീതം സയൻ അൻവറും ആണ്.. വയലാർ ശരത് ചന്ദ്ര വര്മയുടെതാണ് ഗാനരചന....
പോലീസ് രാജ്യം എന്ന പേരിൽ തമിളിലും ഡബ് ചെയ്തു എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം മണത്തു.... ഒരു വട്ടം തല വേക്കാം...

No comments:
Post a Comment