ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ സുരേഷ് ഗോപി,സിദ്ദിഖ്,ഗോപിക, ആനന്ദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ഹൽവാല ഇടപാടുകൾ കുടി വരുന്ന സമയത് സ്റ്റേറ്റ് വിജലൻസ് ഡി ജി ഗ്യാനശേഖര വർമ്മ ഒരു പ്രസ് കോൺഫ്രൻസ് നടത്തുകയും അതിനു പിറ്റേന് അദ്ദേഹം കോല ചെയ്യപ്പെടുകയും ചെയ്യുന്നു.. ആ കേസ് അന്വേഷികാൻ ചന്ദ്രശേഖർ ഐ പി സ് നിയുക്തനാവുകയും അതിന്ടെ സുഹ്‌റ അഹ്മെദ് എന്ന ജേണലിസ്റ്റും അവളുടെ കൂട്ടുകാരൻ കിഷോറിന്റെ തിരോധനവും കുടി നടക്കുനതോട് കുടി കഥ കൂടുതൽ സങ്കീര്ണമാവുകയും അങ്ങനെ ചന്ദ്രശേഖർ ജോസഫ് പോത്തന്റെയും സുദേവ് സച്ചിദാനറെയും കൂടെ ഇതിന്റെ ചുരുൾ അഴിക്കാൻ ഇറങ്ങുന്നതും ആണ് കഥ ഹേതു..
രാജാമണിയും ഇഷാൻ ദേവും സംഗീതം ചെയ്യുന്ന ചിത്തത്തിന്റെ ഛായാഗ്രഹനം ശടേത് ദത്തും, എസ ശ്രാവണനും കുടി ആണ്... ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ക്രിറ്റിക്സിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി...
മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ഡിഫറെൻറ് രീതിയില് പറഞ്ഞു പോയ കഥ എന്ന നിലയിൽ ചിത്രം ഇന്നും ഒരു അദ്‌ഭുദം ആണ്.. വില്ലനെ അവസാന നിമിഷം വരെ ഒരു ക്ലൂ പോലും തരാതെ എടുത്ത മലയാള ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രത്തിന് ഒരു വലിയ സ്ഥാനം ഉണ്ടാവും എന്ന വിശ്വസിച്ചുകൊണ്ട്...
വൽകഷ്ണം :
No...Drop your gun baby
Musafir that's my name

No comments:
Post a Comment