"അത് ഒരു നേരെയുള്ള റോഡ് ആണ് എന്നിട്ടും അവിടെ ഇങ്ങനെ ഒരു ആക്‌സിഡന്റ്?? "
Reema Kagti, Zoya Akhtar എന്നിവർ ചേർന്നു എഴുതിയ കഥയ്ക് ആവട്ടെ തന്നെ തിരക്കഥ രചിച്ച Farhan Akhtar, Anurag Kashyap എന്നിവർ ചേർന്നു ഡയലോഗ് എഴുതിയ ഈ ഹിന്ദി psychological horror crime thriller ചിത്രം Reema Kagti ആണ് സംവിധാനം നിർവഹിച്ചത്...
ചിത്രം തുടങ്ങുന്നത് ആ നാട്ടിലെ പ്രമുഖ നടൻ ആയ അർമാൻ കപൂറിൻറെ വിജയാനമായ റോഡിൽ നടക്കുന്ന ആക്‌സിഡന്റ് നിന്നും ആണ്... ആ കേസ് അന്വേഷകാൻ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ആയ സുർജെൻ സിംഗ് ശെഖാവത്തും അദ്ദേഹത്തിൻറെ അസിസ്റ്റന്റ് ദേവരാത്ത കുൽക്കർണിയും എത്തുന്നതും അതിന്ടെ സുർജെൻറെ സ്വന്തം ജീവിതത്തിലെ പ്രശ്ങ്ങളും അലട്ടുന്നതും അങ്ങനെ ആ കേസ് അദേഹത്തിന്റെ ജീവിതത്തിനെ എങ്ങനെ മാറ്റി മറിക്കുന്നു മറിക്കുന്നു എന്നൊക്കെയാണ് നമ്മളോട് പറയുന്നത്....
സുർജെൻ സിംഗ് ശെഖാവത് ആയി ആമിർ ഖാനിന്റെ മിന്നും പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്..അദ്ദേഹത്തിൻറെ ഭാര്യ
രോഷ്നി ആയ റാണി മുഖർജിയും അദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു നിഗൂടാ കഥാപാത്രം ആയ റോസി ആയി കരീന കപൂറും മറ്റു പ്രധാന കഥാപാത്രങ്ങൾ ആണ്... ഇവരെ കൂടാതെ രാജ്‌കുമാർ രോ, നവാസുദ്ദിൻ സിദ്ദിഖി, സുഹാസ് ആഹുജ എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് ..
K. U. Mohanan നിർവഹിച്ച അതിഗംഭീര ഛായാഗ്രഹണം ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റർസ് Anand Subaya,Harshith എന്നിവർ ചേർന്നു ആണ്... Javed Akhtar ഇന്റെ വരികൾക്ക് Ram Sampath ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എല്ലാം മികച്ചവയായിരുന്നു.... Excel Entertainment, Aamir Khan Productions എൻറെ ബന്നേറിൽ Farhan Akhtar, Ritesh Sidhwani, Aamir Khan എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Reliance Entertainment ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച റിവ്യൂസ് നേടിയ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിളും അതിഗഭീര പ്രകടനം നടത്തി.... 5th Mirchi Music Awards ഇന്റെ മികച്ച ലിറിസിസ്റ് അവാർഡ് ജവാദ് അക്തർ ഈ ചിത്രത്തിലൂടെ നേടിയപ്പോൾ പല അവാർഡ് വേദികളിലും ചിത്രം ആദരിക്കപ്പെട്ടു... 2013 ഇലെ South African Indian Film Awards ഇൽ റാണി മുഖർജിയെ തേടി Best Actress പുരസ്കാരവും എത്തി.. കാണാത്തവർ തീർച്ചയയും കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രം....

No comments:
Post a Comment