Siddharth-Garima ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും Irrfan narrate ചെയ്തു Dinesh Vijan സംവിധാനം ചെയ്ത ഈ ഹിന്ദി epic romantic adventure ചിത്രത്തിൽ Sushant Singh Rajput, Kriti Sanon, Jim Sarbh എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തി...
Shiv Kakkar എന്നാ യുവാവ് ബുഡാപെസ്റ് എന്നാ സ്ഥലത്തു ജോലിക്ക് എത്തുന്നു... അവിടെ വച്ചു പരിച്ചയപെടുന്ന സൈറ സിങ്ങും ആയി അടുപ്പത്തിലാകുന്ന അവരുടെ ജീവിതത്തിലേക് ഒരു സാകിർ എന്നാ ഒരാൾ എത്തുന്നതും അത് അവരുടെ പഴയ ജന്മത്തിൽ നടന്ന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതും ആഞ്ഞു കഥാസാരം....
Shiv/jilaal എന്നാ കഥാപാത്രങ്ങൾ ആയി Sushant Singh Rajput എത്തിയപ്പോൾ Saira Singh/Saiba ആയി Kriti Sanon ഉം Zack Merchant/Qaabir എന്ന കഥാപാത്രങ്ങൾ ആയി Jim Sarbh ഉം എത്തി... ഇവരെ കൂടാതെ Varun Sharma, Vikas Verma, Rajkummar Rao എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്....
Maddock Films ഇന്റെ ബന്നേറിൽ Dinesh Vijan,Homi Adajania
Bhushan Kumar എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം T-Series ആണ് വിതരണം നടത്തിയത്.... രാജമൗലി ചിത്രം മഗധീരയുമായി സാമ്യം ഉള്ളത് കാരണം ചില പ്രശ്ങ്ങളിൽ അകപ്പെട്ട ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് ഉം ബോക്സ് ഓഫീസിൽ പരാജയവും ആയി.. A. Sreekar Prasad
Huzefa Lokhandwala എന്നിവർ ചേർന്നു എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Martin Preiss ആയിരുന്നു....കുറെ നല്ല ഫ്രെയിംസ് ചിത്രത്തിൽ ഉണ്ട്...
Amitabh Bhattacharya,Kumaar,Irshad Kamil എന്നിവരുടെ വരികൾക്ക് Pritam, JAM8, Sohrabuddin,Sourav Roy എന്നിവർ ചേർന്നു ഈണമിട്ട ആറോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിലെ റാബിത എന്നാ ഗാനം 2012 ഇല്ല പുറത്തിറങ്ങിയ ഏജന്റ് വിനോദ് എന്നാ ചിത്രത്തിലെ ഇതേ പേരിലുള്ള ഗാനത്തിന്റെ റീമിക്സ് വേർഷൻ ആയിരുന്നു... Sachin-Jigar എന്നിവർ ചേർന്നു ബാക്ക്ഗ്രൗണ്ട് സ്കോർ കൊടുത്തു...
10th Mirchi Music Awards യിലെ Album of The Year എന്നാ വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം വെറുതെ ഒരു വട്ടം കണ്ടിരിക്കാം.....

No comments:
Post a Comment