Olivier Nakache & Éric Toledano യുടെ ഫ്രഞ്ച് കോമഡി ചിത്രം The Intouchables ഇന്റെ തമിൾ/തെലുഗ് പതിപ്പ് ആയ ഈ തമിൾ കോമഡി ഡ്രാമ ചിത്രത്തിൽ Akkineni Nagarjuna, Karthi, Tamannaah എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
Vamsi Paidipally,Hari,Solomon,Abburi Ravi(Telugu),Raju Murugan (Tamil) എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Vamsi Paidipally സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് വിക്രമാദിത്യതയുടെയും അദേഹത്തിന്റെ care taker ആയ സീനുയുടെയും കഥയാണ്..... കുറച്ചു വർഷങ്ങൾക്കു മുൻപ് പാരിസിൽ നടന്ന ഒരു ആക്‌സിഡന്റ് വിക്രമാദിത്യയെ കാമുകിയായ നന്ദിനിയിൽ നിന്നും അകലാൻ കാരണമാകുന്നു.... വർഷങ്ങൾക്കു ഇപ്പുറം ഇവിടെ ഒരു ജീവച്ഛവമായി ജീവിക്കുന്നാ അദേഹത്തിന്റെ അടുത് കെയർ ടേക്കർ ആയി സീനുവും സെക്രെകേട്ടറി കീർത്തിയും എത്തുന്നതോട് കുടി നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
Akkineni Nagarjuna വിക്രമാദിത്യ ആയി എത്തിയ ചിത്രത്തിൽ സീനു ആയി കാർത്തിയും കീർത്തി ആയി തമന്നയും എത്തി... ഇവരെ കൂടാതെ പ്രകാശ് രാജ്, ജയസുധ, കല്പന ചേച്ചി, എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട് ... PVP Cinema ഇന്റെ ബന്നേറിൽ Prasad V Potluri നിർമിച്ച ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും നല്ല അഭിപ്രായവും പ്രകടനവും നടത്തി....
P. S. Vinod ഛായാഗ്രഹണം നിർവഹിച് ചിത്രത്തിന്റെ എഡിറ്റിംഗ് Madhu(Telugu),Praveen K. L.(Tamil) എന്നിവർ ചേർന്നു നടത്തി...... Madhan Karky(tamil),Ramajogayya, Sirivennela Sitarama Sastry(telugu) എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ട ഏഴോളം ഗാനങ്ങൾ ഉള്ള ഇതിലെ ഗാനങ്ങൾ Junglee Music ആണ് വിതരണം നടത്തിയത്..... ഒരു നല്ല ചലച്ചിത്രാനുഭവം....

No comments:
Post a Comment