Saturday, December 8, 2018

Savyasachi (telugu)




Naveen Kumar ഇന്റെ കഥയ്ക്കും തിരകഥയ്ക്കും Chandoo Mondeti സംവിധനം നിർവഹിച്ച ഈ തെലുഗ് ആക്‌ഷൻ ചിത്രത്തിൽ Naga Chaitanya, R. Madhavan, Nidhhi Agerwal,bhoomika, chawla എന്നിവറ് പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ഒരു ശരീരവും രണ്ട് മനസും ആയി ജീവിക്കുന്ന ആദിത്യയുടെ  കഥയാണ് ചിത്രം പറയുന്നത്... Vanishing Twin Syndrome എന്നാ പ്രത്യേക പ്രശനം ഉള്ള ആദിത്യയുടെ കൂടെ അവനും പോലെ കാണാതെ അവന്റെ ഇടതു കൈ ആയി ഏട്ടൻ വിക്രം അവനോടു ചേർന്നു അവന്റെ ഉള്ളിൽ ജീവിക്കുന്നതും അവന്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു അവനെ സഹായിക്കുന്നു.... . അതിനിടെ ആദിയ്ത്യയുടെ ജീവിതത്തിൽ അരുൺ എന്നാ കഥാപാത്രം എത്തുന്നതോടെ കുടി അവന്റെയും കുടുംബത്തിന്റെയും താളം തെറ്റുന്നതും ആണ് കഥാസാരം..

വിക്രം /ആദിത്യ ആയി Naga Chaitanya എത്തിയപ്പോൾ അരുൺ ആയി മാധവൻ അദ്ദേഹത്തിന്റെ വില്ലൻ കഥപാത്രം അതിഗംഭീരം ആക്കി.... ഭൂമികയുടെ Siri എന്നാ ഏടത്തി  കഥാപാത്രവും മികച്ചതായിരുന്നു.... Nidhhi Agerwal തന്റെ ആദ്യ ചിത്രത്തിൽ  ചിത്ര എന്നാ നായിക കഥാപാത്രം  ചെയ്തു.... ഇവരെ കൂടാതെ കിഷോർ, ദിക്ഷിതാ സെഹ്ഗേൾ എന്നിവരും അവരുടെ റോൾ മികച്ചതാക്കി...

Mythri Movie Makers ഇന്റെ ബന്നേറിൽ Naveen Yerneni
C.V. Mohan Y. Ravi Shankar എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Kotagiri Venkateswara Rao ഉം ഛായാഗ്രഹണം J. Yuvaraj ഉം നിർവഹിക്കുന്നു.....

Ananta Sriram, Veturi Sundararama Murthy, Ramajogayya Sastry,K Shivadatta, Ramakrishna Koduri എന്നിവരുടെ വരികൾക്ക് M. M. Keeravani സംഗീതം നിർവഹിച ഏഴോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ സവ്യസാചി എന്ന് തുടങ്ങുന്ന ടൈറ്റിൽ ട്രാക്ക് മികച്ചതായി തോന്നി.... Lahari Music ആണ് ഗാനങ്ങൾ വിതരണം നടത്തിയത്... ഒരു വട്ടം കണ്ടിരിക്കാം...

No comments:

Post a Comment