"3 shots that shocked the nation"..
K. M. Nanavati vs. State of Maharashtra എന്നാ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Vipul K Rawal തിരക്കഥ രചിച്ച ഈ Tinu Suresh Desai ചിത്രത്തിൽ അക്ഷയ് കുമാർ, ഇലിയനാ ഡിക്രൂസ്, ഇഷാ ഗുപ്ത, പവൻ മൽഹോത്ര എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് റുസ്തം പാവ്‌രി എന്നാ നേവൽ ഓഫീസറുടെ കഥയാണ്... ഭാര്യ സിന്തിയയുമായി നല്ലൊരു കുടുംബജീവിതം ജീവിച്ചുപോരുകായായിരുന്ന റുസ്‌തം ഒരു ദിനം ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടികുനതും അതിന്റെ അവസാനം അദേഹം വിക്രം മഖീജ എന്നാ അയാളെ സ്വന്തം തോക്കിൽ നിന്നും "മൂന്ന് വെടി" വച്ചു കൊലപ്പെടുത്തുകയും ചെയ്യുന്നു....അങ്ങനെ അദ്ദേഹം പോലീസ് കസ്റ്റഡിയിൽ എത്തുന്നതും അദ്ദേഹം ആ കേസിൽ നിന്നും തന്റെ ബുദ്ധിസാമർഥ്യത്താൽ എങ്ങനെ പുറത്തിറങ്ങുന്നു എന്നൊക്കെയാണ് പിന്നീട് ചിത്രം പറയുന്നത്....
Zee Studios,KriArj Entertainment,Cape Of Good Films,Plan C Studios എന്നി പ്രൊഡക്ഷൻ കമ്പനികളുടെ ബന്നേറിൽ Neeraj Pandey,Aruna Bhatia,Nittin Keni,Suvidesh Shingade,Bhaumik Gondaliya,Ishwar Kapoor,Shital Bhatia എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്....
Manoj Muntashir യുടെ വരികൾക്ക് Arko Pravo Mukherjee, Raghav Sachar, Jeet Gannguli, Ankit Tiwari എന്നിവർ ഈണമിട്ട പത്തോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉൾപ്പെട്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Surinder Sodhi ആണ് ചിത്രത്തിന്റെ ത്രിസ്സിപ്പിക്കുന്ന ബി ജി എം.... Shree Narayan Singh എഡിറ്റിംഗ് നിർവഹിച ചിത്രത്തിന്റെ ഛായാഗ്രഹണം Santosh Thundiyil നിർവഹിച്ചു.... മികച്ച ഒരു അനുഭവം ആയിരുന്നു ഈ വിഭാഗങ്ങൾ....
64th National Film Awards ഇലെ മികച്ച നടനുള്ള അവാർഡ് അക്ഷയ് കുമാർ നേടിയ ഈ ചിത്രം 9th Mirchi Music Awards, Zee Cine Awards, Lux Golden Rose Awards,9th Mirchi Music Awards എന്നി അവാർഡ് നിശകളിലും സ്വന്തം സാന്നിധ്യം അറിയിച്ചു.... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലും മികച്ച വിജയം നേടി.... എന്റെ ഏറ്റവും പ്രിയപ്പെട്ട അക്ഷയ് കുമാർ ചിത്രങ്ങളിൽ ഒന്ന്... Don't miss

No comments:
Post a Comment