Thursday, December 20, 2018

1am(tamil)



Rahul paramahamsa കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിൾ ഹോർറോർ ചിത്രത്തിൽ മോഹൻ പ്രസാദും  ശാശ്വതയും പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....

ഒരു കൂട്ടം ചെറുപ്പക്കാരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.... ഒരു കൊലപാതക അന്വേഷണത്തിന്റെ ഭാഗമായി എത്തുന്ന പോലീസ് അതിലെ ഒരുവനെ കൊലപതകങ്ങൾക് കാരണകാരനായി പിടിക്കുന്നതും പക്ഷെ ആ കൊലപാതകൾ പിറകിൽ ഉണ്ടായ ഒരു ഹോർറോർ സംഭവും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ശിവ ധർമ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡ്യൂസർ സംവിധായകൻ തന്നെ ആണ്... വെറുതെ ഒരു വട്ടം കാണാം...

No comments:

Post a Comment