Shankar ഇന്റെ കഥയ്ക് അദ്ദേഹവും ജയമോഹനും കുടി തിരക്കഥ രചിച്ച ഈ Indian Tamil-language science fiction action ശങ്കർ ചിത്രത്തിൽ രജനികാന്ത്, അക്ഷയ് കുമാർ, എമി ജാക്ക്സൺ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി....
2010 ഇന്റെ സീക്വൽ ആയി എത്തിയ ഈ ചിത്രം നമ്മുടെ ജീവിതത്തിൽ മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങനെ ആണ് പക്ഷികളുടെ നാശനത്തിനു കാരണമാകുന്നു എന്നാ സോഷ്യൽ മെസ്സേജ് ഒരു ഫാന്റസി ഫിക്ഷൻ മോഡിൽ പറഞ്ഞു തരുന്നു...
ഒരു നാൾ chennai നഗരത്തിൽ ഉള്ള ആൾക്കാരുടെ ഫോണുകൾ പെട്ടന്ന് തനിയെ ആകാശത്തേക്കു പറന്നു പോകുന്നതും ആ പ്രതിഭാസതിന്റെ ഉത്ഭവത്തെ കുറിച്ച് മനസിലാക്കാൻ ഇറങ്ങുന്ന വസീഗരനും സംഘനവും പക്ഷിരാജൻ പക്ഷികൾക് ജീവിതം ചുരുങ്ങുന്നതും പിന്നീട് അയാളെ തടുക്കാൻ ചിട്ടി 2.0വേ ഇറക്കുന്നതും ആണ് കഥാസാരം...
പ്രകടനം എടുത്താൽ പക്ഷിരാജാ അക്ഷയ് കുമാറിന്റെ സിനിമാജീവിതത്തിലെ ഒരു നാഴികക്കല്ല് ആയി പറയാൻ പറ്റും.. കാരണം അദ്ദേഹം മാത്രം ആണ് ചിത്രത്തിന്റെ നട്ടൽ...ഒരു തട്ടുറപ്പുള്ളത അല്ലെങ്കിൽ തട്ടിക്കൂട്ടിയ തിരക്കഥയെ തിയേറ്ററിൽ പിടിച്ചു ഇരുത്തിയ ഒരേ ഘടകം അദേഹത്തിന്റെ പ്രകടനം മാത്രം ആണ്..ഒരു 1 മണിക്കൂർ കൊണ്ട് പറയേണ്ടത് വിളിച്ചു നീട്ടി രണ്ടര മണിക്കൂർ ആക്കിയത് ഒരു കല്ലുകടി മാത്രം ആയി ആണ് തോന്നിയത്...പിന്നെ പറയേണ്ടത് രജനി സാറിന്റെ പ്രകടനം ആണ്.. വസീഗരൻ, 2.0 പിന്നെ ഒരു സർപ്രൈസ് കഥാപാത്രവും ആയി അദ്ദേഹം സ്വന്തം വേഷം അതിഗംഭീരം ആക്കി... ചിത്രത്തിൽ ഓർത്തുവെക്കാൻ ആകെയുള്ളത് അവസാനത്തെ ഒരു അര മണിക്കൂർ ഉം പക്ഷിരാജയുടെ ഒരു പതിനച്ചു മിനിറ്റുമാണ്.... ആദ്യ ഭാഗത്തു ഉണ്ടായ സന എന്നാ കഥാപാത്രം ഇവിടെ തമന്നയ്ക് ബാഹുബലി 2 യിൽ ഉള്ള സ്പേസ് പോലും ഇല്ലാ.. പിന്നെ ആമി ജാക്ക്സൺ.. കുഴപ്പമില്ലായിരുന്നു.... നമ്മുടെ സ്വന്തം ഷാജോൺ ഇന്റെ വൈരമുത്തു എന്നാ കഥാപാത്രം എന്നിക് ഇഷ്ടപ്പെട്ടു....ആ കഥാപാത്രം അദ്ദേഹം വളരെ വൃത്തിയായി ചെയ്തു...ഇവരെ കൂടാതെ സുധാൻഷു പണ്ടേ, അനന്തു മഹാദേവൻ, ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തി....
Lyca Productions ഇന്റെ ബന്നേറിൽ A. Subaskaran ഇൻ നിർമിച്ച ഈ ചിത്രം Lyca Productions,Dharma Productions,AA Films[1]
എന്നിവർ സംയുക്തമായി ആണ് വിതരണം നടത്തിയത്.. A. R. Rahman ഇന്റെ രാജലി എന്നാ തുടങ്ങുന്ന ഗാനം ഒഴിച്ചുള്ള രണ്ട് ഗാനങ്ങൾ വലിയ ഇഷ്‍ടമായില്ല ... പിന്നെ എടുത്തു പറയേണ്ട വിഭാഗം ആയി തോന്നിയത് ഛായാഗ്രഹണവും 3ഡി യും ആണ്.... പ്രത്യേകിച്ച് തുടക്കത്തിൽ എഴുതികാണിക്കുന്ന ഭാഗങ്ങളിലെ 3ഡി മികച്ചതായി അനുഭവപെട്ടു... അതുപോലെ ചിത്രത്തിൽ ഉടനീളം കുറച്ചു നല്ല 3d സീക്യുയെൻസ് ഉണ്ട്... അതെല്ലാം മികച്ചതായി തോന്നി.. അവസാനത്തെ പക്ഷിരാജനും-ചിട്ടിയും തമ്മിലുള്ള ഫയിട് മാത്രം ആകും ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോൾ ചിത്രത്തിൽ ആകെ ഓർത്തുവെക്കാൻ ഉണ്ടാകുക...
Nirav Shah ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി കൈകാര്യം ചെയ്തു... ക്രിട്ടിൿസിന്റെ ഇടയിൽ നല്ല പ്രതികരണം നേടിയ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നടത്തുന്നു... 2d, 3d വ്വെറെഷൻസ് ഉള്ള ഈ ചിത്രം കാണാൻ പോകുന്നെങ്കിൽ 3d യിൽ ഒരു മികച്ച തിയേറ്ററിൽ കാണാൻ പോകുക...മൊത്തത്തിൽ ചിത്രം ഒരു ആവറേജ് അനുഭവം ആണെങ്കിലും പക്ഷിരാജൻ പറഞ്ഞ ചില കാര്യങ്ങൾ നമ്മള് ഒരു നമ്മുടെ ചുറ്റും നോക്കിയാൽ ശരിയല്ലേ എന്ന് തോന്നിക്കും... Strictly to be watched in good 3d theater only....

No comments:
Post a Comment