Sathish Selvakumar, K M Rasheduzzaman Rafi എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Sathish Selvakumar സംവിധാനം നിർവഹിച്ച ഈ തമിഴ് റൊമാന്റിക് ഡ്രാമ ഡാർലിംഗ് -സുബ്ബു എന്നിവരുടെ കഥയാണ് പറയുന്നത്...
ജീവിതത്തിൽ ഒന്നിനും ഒരു കൂസലും ഇല്ലാതെ ജീവിക്കുന്ന ഡാർലിംഗ് എന്നാ പയ്യൻ സുബ്ബു എന്നാ സുബ്ബലക്ഷ്മിയേ പരിചയപ്പെടുന്നു... പെട്ടന്ന് തന്നെ അടിക്കുന്ന അവർ ഒരു ലിവിങ് ടുഗെതർ തുടങ്ങുകയും അതിനിടെ ഒരുദിവസം സുബ്ബു ഗർഭിണി ആണെന്ന് സത്യം ഡാർലിംഗ് അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
G. V. Prakash Kumar ഡാർലിംഗ് എന്നാ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ സുബ്ബലക്ഷ്മി എന്നാ സുബ്ബു ആയി Divyabharathi എത്തി...ഭഗവതി പെരുമാൾ ബക്കസ് എന്നാ ഡാർലിംഗിന്റെ സുഹൃത് ആയി എത്തിയപ്പോൾ ഇവരെ കൂടാതെ മിസ്ക്കൻ,കാർത്തിക് ഗുണശേഖരൻ,മണിഷ്‌കാന്ത് എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
ദിവ്യഭാരതി എന്ന പുതുമുഖ നടിയുടെ പ്രകടനം ആണ് ചിത്രത്തിന്റ ഹൈലൈറ്...മാനസികമായി പല തലങ്ങളിൽ പോകുന്ന ആ കഥാപാത്രം അവർ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.... ജിവി പ്രകാശ് കുമാർ ചെയ്ത ഡാർലിംഗിന് അധികം ഡയലോഗ് ഇല്ലാതെ പോലെ തോന്നി.. അദ്ദേഹത്തേക്കാളും വർത്തമാനം അദേഹത്തിന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ഉണ്ടായിരുന്നു എന്നാണ് എന്നിക്ക് തോന്നിയത്... നന്നായിരുന്നു ആ കഥാപാത്രം....ഭഗവതി പെരുമാളിന്റെ കഥപാത്രവും മുനിഷ് കന്തിന്റെ കഥപാത്രവും നന്നായിരുന്നു.....
Asal Kolaar,GKB,Navakkarai Naveen Prabanjam,Nithish എന്നിവരുടെ വരികൾക്ക് G. V. Prakash Kumar, Dhibu Ninan Thomas, A. H. Kaashif എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Think Music India ആണ് വിതരണം നടത്തിയത്...Siddhu Kumar ആണ് ചിത്രത്തിന്റെ ബിജിഎം...
Theni Eswar ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് San Lokesh ആയിരുന്നു.. Axess Film Factory യൂടെ ബന്നേറിൽ G. Dillibabu നിർമിച്ച ഈ ചിത്രം Sakthi Film Factory ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സ്ഡ് റിവ്യൂസ് നേടിയ ഈ ചിത്രം ഇപ്പോൾ സോണി ലൈവിൽ വന്നിട്ടുണ്ട്... പറയുന്ന വിഷയം നോക്കിയാൽ ഇപ്പോൾ വളരെ കാലിക പ്രസക്തി ഉള്ളത് ആണ്.. അതുകൊണ്ട് തന്നെ ചിത്രം ഒന്ന് കണ്ടുനോക്കാം.... one time watchable...