Monday, September 7, 2020

Ullam ( A Psychologist's case diary)



Dr. Zaileshia യുടെ കഥയ്ക് Ayillian Karunakaran സംവിധാനം ചെയ്ത ഈ മലയാള സൈക്കോളജിക്കൽ ഡ്രാമ ചിത്രം പറയുന്നത് dr.താരയുടെ കഥയാണ്... 

കുറെ ഏറെ മാനസിക പ്രശ്നങ്ങളുമായി ക്ലിനിക്കൽ സൈക്കോളജിസ്റ് ആയ dr. താരയുടെ ഹോസ്പിറ്റലിൽ എത്തുന്ന ആൾകാരിലൂടെ സഞ്ചരിക്കുന്ന ഈ സീരീസിൽ അവരുടെ ജീവിതത്തിൽ നടക്കുന്ന ഒരു പ്രശ്നവും പാരലൽ ആയി പറഞ്ഞു പോകുന്നു.. fear, impulse, 64, othello, traid എന്നിങ്ങനെ അഞ്ച് എപ്പിസോഡ് ആണ്‌ ഈ ചിത്രത്തിന് ഉള്ളത്... 

നീത മനോജ്‌ dr.താര എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ സന്ദീപ് നാരായൺ, ടോമി കുമ്പിടികാരൻ, സൂരജ് ടോം എന്നിവർ ആണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്... 

ആനന്ദ് മധുസൂദനൻ സംഗീതം നിർവ്വഹിച്ച ഈ സീരിസിന്റെ ഡി.ഒ.പി സച്ചിനും...max exclusive ഇന്റെ ബന്നേറിൽ  രഞ്ജു കൊല്ലംപറമ്പിൽ നിർമിച്ച ഈ ചിത്രം മനോരമ മാക്സ് ആണ്‌ വിതരണം നടത്തിയത്... ഒരു നല്ല അനുഭവം...

No comments:

Post a Comment