Vakkantham Vamsi യുടെ കഥയ്ക് Sreenivasa Reddy, Ravi Reddy, Keshav എന്നിവർ ചേർന്ന് ഡയലോഗ് എഴുതി Vikram Sirikonda,
Deepak Raj എന്നിവർ തിരക്കഥ രചിച്ച ഈ Vikram Sirikonda ചിത്രത്തിൽ രവി തേജ, റാഷി ഖന്ന, സീറത് കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് കാർത്തികേയ എന്ന ബിസിനസ്സ്മാന്റെ കഥയാണ്... കുടുംബം ആണ് എല്ലാം എന്ന് ജീവിച്ചു പോകുന്ന അദേഹത്തിന്റെ ജീവിതത്തിലേക്ക് ഇർഫാൻ ലാലാ എന്ന ഒരാളുടെ കടന്നുവരവ് അയാളുടെ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ കഥാസാരം...
രവി തേജ കാർത്തികേയ എന്ന കാർത്തികിന്റെ കഥയാണ്... പുഷ്പ എന്ന കഥാപാത്രം ആയി റാഷി ഖന്ന എത്തി... Freddy Daruwala ഇർഫാൻ ലാലാ എന്ന കഥാപാത്രം ആയും Rauf Lala അവന്റെ അച്ഛൻ Rauf Lala ആയും
ആയി എത്തിയപ്പോൾ... ഇവരെ കൂടാതെ ജയപ്രകാശ്, മുരളി ശർമ, വിനീത് കുമാർ എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Chandrabose, Kasarla Shyam, Rehman എന്നിവരുടെ വരികൾക് Marc D Muse for JAM8 ഈണമിട്ട ഇതിലെ ഗാനങ്ങൾ Mango Music ആണ് വിതരണം നടത്തിയത്.. Mani Sharma ആണ് ബിജിഎം...
Chota K. Naidu ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Gautham Raju ആയിരുന്നു.. Sri Lakshmi Narasimha Productions ഇന്റെ ബന്നേറിൽ Nallamalapu Srinivas
Vallabhaneni Vamshi Mohan എന്നിവർ നിർമിച്ച ഈ ചിത്രം ഒരു മാസ്സ് മസാല എന്റർടൈൻമെന്റ് എന്ന രീതിയിൽ കണ്ട് മറക്കാം ... വാച്ച് ഒൺലി ഫോർ എന്റർടൈൻമെന്റ്...
No comments:
Post a Comment