Alvin Schwartz ഇന്റെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ഇംഗ്ലീഷ് ഹോർറോർ ചിത്രം Dan Hageman, Kevin Hageman എന്നിവരുടെ തിരക്കഥയ്ക് André Øvredal ആണ് സംവിധാനം ചെയ്തത്...
ചിത്രം പറയുന്നത് സ്റ്റെല്ല, ഓഗ്ഗി, ചക് എന്നി മൂന്ന് കൂട്ടുകാരുടെ കഥയാണ്... 1968യിലെ ഒരു halloween രാത്രിയിൽ അവരെ ചില പെർ ഓടിക്കുന്നതും അവരിൽ നിന്നും രക്ഷപെട്ടു രമോൻ എന്നാ കാർ ഡ്രൈവർക്കൊപ്പം ബെൽലോസ് കുടുംബത്തിന്റെ ആ പ്രേതാലയത്തിൽ അവർ എത്തുന്നന്നതും, അവിടെ നിന്നും കിട്ടുന്ന ഒരു പുസ്തകം കാരണം അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
സ്റ്റെല്ല ആയി സോ കളട്ടി എത്തിയ ചിത്രത്തിൽ രമോൻ ആയി മൈക്കിൾ ഗാർസ എത്തി.. ഔഗി എന്നാ കഥാപാത്രത്തെ ഗബ്രിയൽ റഷ് അവതരിപ്പിച്ചിപ്പോൾ ചക് എന്ന് കഥാപാത്രം ആയി ഓസ്റ്റിൻ സാജർ ആണ്.. ഇവരെ കൂടാതെ ഓസ്റ്റിൻ അബ്രാംസ്, ഡീൻ നോരിസ്, ജിൽ ബെല്ലൗസ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉള്ളത്...
Marco Beltrami, Anna Drubich എന്നിവർ ചേർന്നു സംഗീതം നിർവഹിച് ചിത്രത്തിന്റെ എഡിറ്റിംഗ് Patrick Larsgaard ഉം ഛായാഗ്രഹണം Roman Osin ഉം ആയിരുന്നു.. CBS FilmsEntertainment One, 1212 Entertainment, Double Dare You Productions, Sean Daniel Company എന്നിവരുടെ ബന്നേറിൽ Guillermo del Toro, Sean Daniel, Jason F. Brown, J. Miles Dale,Elizabeth Grave എന്നിവർ നിർമിച്ച ഈ ചിത്രം Lionsgate ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വിജയം ആയിരുന്നു...ഹോർറോർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോക്കാം... എന്നെ ചില സീൻസ് ശരിക്കും പുതപ്പിനുള്ളിൽ കേറ്റി..... നല്ല അനുഭവം... .
No comments:
Post a Comment